Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 1105 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1105 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1092 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 39, നോർത്തുപറവൂർ 31, ചെങ്ങമനാട് 30, കളമശ്ശേരി 27,പള്ളുരുത്തി 26, തൃപ്പൂണിത്തുറ 24, പള്ളിപ്പുറം 23, ഏഴിക്കര 22, പായിപ്ര 22, പുത്തൻവേലിക്കര 22, മരട് 22, ചൂർണ്ണിക്കര 21, വെങ്ങോല 20, കീഴ്മാട് 19, എടത്തല 18, വടക്കേക്കര 18, കരുമാലൂർ 17 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1082 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഫോർട്ട് കൊച്ചി 16, എളംകുന്നപ്പുഴ 15, വാഴക്കുളം 15, തോപ്പുംപടി 14, നെടുമ്പാശ്ശേരി 14, പല്ലാരിമംഗലം 14, ഉദയംപേരൂർ 13, കിഴക്കമ്പലം 13, കുന്നത്തുനാട് 13, കോട്ടുവള്ളി 13, അങ്കമാലി 12, ആലങ്ങാട് 12, ആലുവ 12, കലൂർ 12, കുട്ടമ്പുഴ 12, കോട്ടപ്പടി 12, കോതമംഗലം 12, ഞാറക്കൽ 12, തുറവൂർ 12, ഐക്കാരനാട് 11, കവളങ്ങാട് 11, നെല്ലിക്കുഴി 11, മുളന്തുരുത്തി 11, നായരമ്പലം 10, പിണ്ടിമന 10, ആയവന 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

pti09-06-2020-00

കടവന്ത്ര 9, പിറവം 9, പെരുമ്പടപ്പ് 9, മട്ടാഞ്ചേരി 9, വടവുകോട് 9, കടുങ്ങല്ലൂർ 8, മലയാറ്റൂർ നീലീശ്വരം 8, മുടക്കുഴ 8, മുണ്ടംവേലി 8, രായമംഗലം 8, വടുതല 8, വൈറ്റില 8, ഇടക്കൊച്ചി 7, കുന്നുകര 7, കുമ്പളങ്ങി 7, കുഴിപ്പള്ളി 7, ചേന്ദമംഗലം 7, മഴുവന്നൂർ 7, ആമ്പല്ലൂർ 6, ആവോലി 6, ഇലഞ്ഞി 6, ഏലൂർ 6, കല്ലൂർക്കാട് 6, കാഞ്ഞൂർ 6, കാലടി 6, ചേരാനല്ലൂർ 6, അശമന്നൂർ 5, എടവനക്കാട് 5, ചിറ്റാറ്റുകര 5, ചെല്ലാനം 5, പാറക്കടവ് 5, പാലാരിവട്ടം 5, മഞ്ഞപ്ര 5, മഞ്ഞള്ളൂർ 5, അശമന്നൂർ 5, എടവനക്കാട് 5, ചിറ്റാറ്റുകര 5, ചെല്ലാനം 5, പാറക്കടവ് 5, പാലാരിവട്ടം 5, മഞ്ഞപ്ര 5, മഞ്ഞള്ളൂർ 5, മണീട് 5, വരാപ്പുഴ 5, വെണ്ണല 5, ശ്രീമൂലനഗരം 5, ഐ എൻ എച്ച് എസ് 5, സിഐഎസ്എഫ് 3, അതിഥി തൊഴിലാളി 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ

എളമക്കര ,കറുകുറ്റി ,കുമ്പളം ,കൂവപ്പടി ,തിരുവാണിയൂർ ,വാരപ്പെട്ടി ,ഒക്കൽ ,തേവര ,പാമ്പാകുട ,പെരുമ്പാവൂർ ,പൈങ്ങോട്ടൂർ ,പോത്താനിക്കാട് ,മൂക്കന്നൂർ ,വേങ്ങൂർ ,ഇടപ്പള്ളി ,എറണാകുളം നോർത്ത് ,എളംകുളം ,കരുവേലിപ്പടി ,തമ്മനം ,പച്ചാളം ,പനമ്പള്ളി നഗർ ,പനയപ്പിള്ളി ,മാറാടി ,മുളവുകാട് ,മൂവാറ്റുപുഴ ,രാമമംഗലം ,വാളകം ,ആരക്കുഴ ,എടക്കാട്ടുവയൽ ,എറണാകുളം സൗത്ത് ,കീരംപാറ ,കൂത്താട്ടുകുളം ,ചക്കരപ്പറമ്പ് ,ചളിക്കവട്ടം ,ചോറ്റാനിക്കര ,തിരുമാറാടി ,പാലക്കുഴ, പൂതൃക്ക, പോണേക്കര, അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+