എറണാകുളത്ത് 1352 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: കൊറോണ കൺട്രോൾറൂം ജില്ലയിൽ ഇന്ന് 1352 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1310 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 37 പേർക്ക് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മൂക്കന്നൂർ 39, പുത്തൻവേലിക്കര 37, തൃക്കാക്കര 35, പള്ളിപ്പുറം 34, മരട് 32, ഉദയംപേരൂർ 31, എളമക്കര 31, കളമശ്ശേരി 31, പള്ളുരുത്തി 29, ഏഴിക്കര 28, കോട്ടുവള്ളി 28, നെടുമ്പാശ്ശേരി 27 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടക്കൊച്ചി 24, ചൂർണ്ണിക്കര 22, ചേന്ദമംഗലം 22, നായരമ്പലം 22, കടുങ്ങല്ലൂർ 21, കുമ്പളങ്ങി 21, കവളങ്ങാട് 20, കിഴക്കമ്പലം 20, ഫോർട്ട് കൊച്ചി 20, എടത്തല 19, കീഴ്മാട് 19, രായമംഗലം 19, കാലടി 18, കുമ്പളം 18, തിരുവാണിയൂർ 18, തൃപ്പൂണിത്തുറ 18, നെല്ലിക്കുഴി 18, മഞ്ഞപ്ര 18, എളംകുന്നപ്പുഴ 17, കടവന്ത്ര 17, വടക്കേക്കര 17, വടവുകോട് 17, കടമക്കുടി 16, കോതമംഗലം 16, ചെല്ലാനം 15, ആലങ്ങാട് 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..
ഒക്കൽ 14, ഇടപ്പള്ളി 13, തേവര 13, പല്ലാരിമംഗലം 13, മലയാറ്റൂർ നീലീശ്വരം 12, മുടക്കുഴ 12, അങ്കമാലി 11, ആലുവ 11, ഞാറക്കൽ 11, മുണ്ടംവേലി 11, മൂവാറ്റുപുഴ 11, വാരപ്പെട്ടി 11, കീരംപാറ 10, ശ്രീമൂലനഗരം 10, കരുമാലൂർ 9, ചിറ്റാറ്റുകര 9, പെരുമ്പാവൂർ 9, മുളന്തുരുത്തി 9, വൈറ്റില 9, എടവനക്കാട് 8, ഏലൂർ 8, മഴുവന്നൂർ 8, മാറാടി 8, വരാപ്പുഴ 8, കാഞ്ഞൂർ 7, കുഴിപ്പള്ളി 7, കൂത്താട്ടുകുളം 7, തോപ്പുംപടി 7, നോർത്തുപറവൂർ 7, പായിപ്ര 7, പാറക്കടവ് 7, പൈങ്ങോട്ടൂർ 7, ആമ്പല്ലൂർ - 6, ചേരാനല്ലൂർ 6, വാളകം 6, വാഴക്കുളം 6, വെണ്ണല 6, ആയവന 5, കുന്നത്തുനാട് 5, കൂവപ്പടി 5, കോട്ടപ്പടി 5, തുറവൂർ 5, പാലാരിവട്ടം 5, മട്ടാഞ്ചേരി 5, മണീട് 5, വേങ്ങൂർ 5, അതിഥി തൊഴിലാളി 13, ഐ എൻ എച്ച് എസ് 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരക്കുഴ, കറുകുറ്റി, കലൂർ, ചോറ്റാനിക്കര, പനമ്പള്ളി നഗർ, വെങ്ങോല, ആവോലി, ഐക്കാരനാട്, കല്ലൂർക്കാട്, കുന്നുകര, തമ്മനം, പനയപ്പിള്ളി, പോണേക്കര, മഞ്ഞള്ളൂർ, വടുതല, എറണാകുളം സൗത്ത്, എളംകുളം, കുട്ടമ്പുഴ, ചെങ്ങമനാട്, പച്ചാളം, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, ചളിക്കവട്ടം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പിറവം, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, രാമമംഗലം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേ സമയം ഇന്ന് 708 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications