Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനത്തിൽ കുറവ്: എറണാകുളത്ത് 138 പേർക്ക് കൊവിഡ്, 329 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. രോഗം സ്ഥിരീകരിച്ച നാല് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യപ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 10, ഇടപ്പള്ളി 6, മൂവാറ്റുപുഴ 6, കുന്നത്തുനാട് 5, കടവന്ത്ര 4, കലൂർ 4, കളമശ്ശേരി 4, ചേരാനല്ലൂർ 4, അങ്കമാലി 3, എടത്തല 3, കറുകുറ്റി 3, കല്ലൂർക്കാട് 3, കാഞ്ഞൂർ 3, കീഴ്മാട് 3, കോട്ടുവള്ളി 3, തൃശൂർ 3, പിറവം 3, പെരുമ്പാവൂർ 3, മലയാറ്റൂർ നീലീശ്വരം 3, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 329 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കരുവേലിപ്പടി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, കൂവപ്പടി, കോതമംഗലം, ഞാറക്കൽ, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മഴുവന്നൂർ, ആയവന, ആരക്കുഴ, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഏലൂർ, കടുങ്ങല്ലൂർ, കാലടി, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തൃപ്പൂണിത്തുറ, പള്ളിപ്പുറം, പാലാരിവട്ടം, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മരട്,മൂക്കന്നൂർ, വടക്കേക്കര, വടുതല, വരാപ്പുഴ, വാളകം, വെങ്ങോല എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

ഇന്ന് 1839 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2356 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18772 ആണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/എഫ്എൽറ്റിസികളിൽ നിന്ന് 65 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6515 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+