ഇടുക്കിയില്‍ അപകടകെണിയൊരുക്കി പാറമടകള്‍... ഇരുനൂറിലധികം പാറമടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍!!
അടിമാലി: ഇടുക്കി ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട ഇരുനൂലധികം പാറമടകളാണ് വലിയ അപകട കെണിയൊരുക്കി സ്ഥിതി ചെയ്യുന്നത്. കാലവര്‍ഷമഴയില്‍ വെള്ളക്കെട്ടായി മാറുന്ന ഇവ കുട്ടികളുടെ നീന്തല്കുളങ്ങളായി മാറുകയും തുടര്‍ന്ന് അപകടങ്ങളുണ്ടാകാറുമാണ് പതിവ്. പാറമടകള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഇവ മണ്ണിട്ട് നികത്തുകയോ, ചുറ്റുവേലികെട്ടി സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്നതാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സൈബർ അടിമകൾക്കെതിരെ പിണറായി വിജയൻ; ചികിത്സാ കേന്ദ്രങ്ങളെ പറ്റി ആലോചിക്കണം, ചിലർക്ക് ലഹരി!!
എന്നാല്‍ പലപ്പോഴും നിയമങ്ങള്‍ പാലിക്കാതെ വന്‍തോതില്‍ പാറഖനനം നടത്തിയതിന് ശേഷം ഉടമകള്‍ ഇവ ഉപേക്ഷിച്ച് പോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഇരുനൂറിലധികം പാറമടകള്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലമാകുന്നതോടെ ഇത്തരം പാറമടകള്‍ എല്ലാം തന്നെ ചെക്ക്ഡാമുകള്‍ക്ക് സമാനമായ രീതിയില്‍ വെള്ളക്കെട്ടായി രൂപംകൊള്ളും.

വലിയ ആഴക്കയങ്ങളാണിതെന്ന് തിരിച്ചറിയാതെയാണ് പല അപകടങ്ങളും സംഭവിക്കുന്നത്.പാറമടകള്‍ മണ്ണിട്ട് നികത്തുകയോ ഇടുക്കി ഹെഡല് ടൂറിസം പോലെ വിനോദ സഞ്ചാരത്തിനുള്ള ഇടമാക്കി മാറ്റുകയോ ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications