Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒൻപത് വയസ്സുകാരിയെ ക്ഷേത്രത്തിലെ മുറിയിലെത്തിച്ചു; പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

ഇടുക്കി: ഒൻപത്‌ വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്ത് പൊലീസ് . വണ്ടിപ്പെരിയാറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് . ആറൻമുള സ്വദേശി വിബിനെ കുറ്റം ചെയ്തതെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു.

വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ . കഴിഞ്ഞ പതിനഞ്ചു ദിവസമായി ഇയാൾ ഇവിടെയാണ് ജോലി ചെയ്യുത് വരുന്നതും . ക്ഷേത്രത്തിൽ എത്തിയ ഒൻപത്‌ വയസുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

i

ഇയാൾ ക്ഷേത്രത്തിന് ഉളളിൽ വെച്ചാണ് ഒൻപത്‌ വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു . പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കുട്ടിയെ വിളിച്ചു കയറ്റി കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി .

അതേസമയം , വിവരം പുറത്തായതോടെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് പ്രിതിയെ അറസ്റ്റ് ചെയ്തത് . തുടർന്ന് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+