Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ 53-ാം ദിവസമാണ് പ്രതിദിന രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത്.723 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 402728 ആയി.

 coronavirus46-

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം4,82,071 ആയി കുറഞ്ഞു. നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.58 ശതമാനമാണ്.24 മണിക്കൂറിനിടെ 42,352 പേരാണ് രോഗമുക്തരായത്.രാജ്യത്താകമാനം ഇതുവരെ 2,97,00,430 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.11% ആയി വര്‍ദ്ധിച്ചുപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.40 ശതമാനമാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61ശതമാനമാണ്. തുടര്‍ച്ചയായ 28 ദിവസമാണ് 5 ശതമാനത്തില്‍ താഴെയാകുന്നത്.പരിശോധനാശേഷിയും ഗണ്യമായി വര്‍ധിപ്പിച്ചതായും ഇതുവരെ ആകെ നടത്തിയത് 41.97 കോടി പരിശോധനകളാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമ.ം35.28 കോടി ഡോസ് വാക്സിന്‍ ആണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.

സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    India Rafale deal under scanner in France, judge appointed to probe alleged corruption: Reports

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+