ആദ്യരാത്രിയിലെ വീഡിയോയുമായി വധു... അമ്പരന്ന് സോഷ്യൽമീഡിയ
ഇപ്പോൾ സോഷ്യൽമീഡിയയിൽ വിവാഹ വീഡിയോകൾ ഇല്ലാത്ത ദിവസങ്ങളില്ല. ഏതെങ്കിലും വീഡിയോ വൈറലായിട്ടുണ്ടാവും. പലതും ചിരിപ്പിത്തുന്ന വീഡിയോകൾ ആവും. എന്നാൽ ആദ്യ രാത്രിയിലെവീഡിയോ ആരെങ്കിലും സോഷ്യൽമീഡിയയിൽ പങ്കുവെച്ച് കണ്ടിട്ടുണ്ടോ? എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ആദ്യ രാത്രിയിലെ ഒരു വീഡിയോ ആണ്... ആദ്യ രാത്രിയൽ എന്താണ് സംഭവിക്കുന്നത് എന്നറിയാമോ എന്ന് തലക്കെട്ടുനൽകിയാണ് വീഡിയോ...നിങ്ങൾ ഞെട്ടിപ്പോയോ...എന്നാൽ എന്താണ് ഈ ദമ്പതികളുടെ ആദ്യ രാത്രിയിൽ സംഭവിച്ചതെന്നറിയാൻ വിശദമായി വായിക്കുക...
വധുവാണ് ആദ്യ രാത്രി ബെഡ്റൂമിൽ നിന്നുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കട്ടിലിൽ വരനും വധും ഇരിക്കുകയാണ് വധു ചുവന്ന ലെഹംഗയും ആഭരണവുമൊക്കെ ഇട്ടിട്ടാണ് ഇരിക്കുന്നത്. വിവാഹ വേഷത്തിൽ തന്നെയാണ് രണ്ടുപേരും. വധുവിന്റെ കയ്യിൽ ഫോൺ ഉണ്ട്. ആ ഫോണിലാണ് വീഡിയോ എടുത്തിരിക്കുന്നത്. തിരിഞ്ഞിരിക്കുന്ന വധുവിന്റെ തലയിൽ നിന്ന് വരൻ എന്തോ ഒന്ന് എടുത്ത് കളയുന്നതാണ് വീഡിയോയിൽ.

ഇതാണ് തങ്ങളുടെ ആദ്യ രാത്രി നടന്നതെന്നാണ് പറയുന്നത്. ക്യാപ്ഷൻ കാണുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിവും വളരെ രസകരമാണ് വീഡിയോ. എന്തായാലും നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. തമാശ നിറഞ്ഞ കമന്റുകളാണ് ആളുകൾ ഇടുന്നത്. വെഡ്ഡിംഗ് വേൾഡ് പേജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ചിരിക്ക് കാരണമായിട്ടുണ്ട്. പോസ്റ്റിന് ലൈക്കുകൾ പെരുകുകയാണ്.
ഇത് ഗോപികയെ കരയിച്ചതിനുള്ള ശിക്ഷയെന്ന് പ്രേക്ഷകർ; ജുനൈസിനും സാഗറിനും എന്തുപറ്റി!!
ഇങ്ങനെയാണെങ്കിൽ എനിക്ക് ആദ്യ രാത്രി വേണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആദ്യ രാത്രി ഇതൊക്കെയാണല്ലേ സംഭവിക്കുക, എന്നാലും പാവം തന്നെ ആ വരൻ എന്നാണ് മറ്റൊരു കമന്റ്...ഇതാണ് ആദ്യ രാത്രിയെങ്കിൽ മുടി വൃത്തിയാക്കി ആ പയ്യൻ തളർന്നുപോകുമല്ലോ എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. ആദ്യ രാത്രിയിൽ തന്നെ എട്ടിന്റെ പണി പാവം വരൻ, എന്നാലും നിങ്ങൾ ഇത്ര പാവം വരനെ കിട്ടിയില്ലേ, ഭാഗ്യവതിയായ വധു, എന്തായലും വേറെെറ്റി ആയിട്ടുണ്ടല്ലോ എന്നിങ്ങനെയാണ് കമന്റുകൾ പോകുന്നത്
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications