മണ്ഡപത്തിലേക്ക് ബുള്ളറ്റില്‍ പാഞ്ഞ് വധു, വിവാഹ വേദിയിലേക്ക് റോയല്‍ എന്‍ട്രി... വൈറല്‍ വീഡിയോ
ആഘോഷങ്ങള്‍ക്കൊപ്പം കളര്‍ഫുള്‍ ദിനങ്ങളാണ് ഇന്ന് ഓരോ വിവാഹവും, വിവാവ വേദികളിലെ നൃത്തങ്ങളും പാട്ടുകളും റീല്‍സുകളുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. വധുവിന്റെ എൻട്രി മുതൽ വരന്റെ വരവേൽപ്പ്വരെയുള്ള സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിത മറ്റൊരു വിവാഹ എൻട്രിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബുള്ളറ്റില്‍ പായുന്ന വധുവാണ് വീഡിയോയിലെ താരം.മേക്കപ്പിട്ടതിന് ശേഷം ബ്യൂട്ടിപാര്‍ലറില്‍ നിന്ന് വിവാഹ വേദിയിലേക്ക് വധു ബുള്ളറ്റില്‍ പായുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റ് ദീപാലിയും വധു
വൈശാലി ചൗധരിയും വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

photo courtesy-instagram/vaishali_chaudhary_khutail
ഭാരമേറിയ ലെഹങ്ക ധരിച്ചുകൊണ്ടാണ് വധു ബുള്ളറ്റില്‍ പായുന്നത്. നന്നായി ആസ്വദിച്ച് നിറഞ്ഞ പുഞ്ചിരിയോടെയാണ് വധുവിന്റെ ബുള്ളറ്റ് യാത്ര. ഇടയ്ക്ക് ക്യാമറമാനേ നോക്കി കൈ ഇയര്ത്തികാണിക്കുകയും വധു ചെയ്യുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡില്‍ ഭാരമേറിയ വസ്ത്രവും ധരിച്ചുള്ള യാത്ര വലിയ കയ്യടിയും നേടി കഴിഞ്ഞു. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് യാത്ര എന്നത് വധുവിന്റെ മുഖത്ത് നിന്ന് വ്യക്തമാണ്.
എന്തായാലും വധുവിന്റെ യാത്ര സോഷ്യല്‍ മീഡിയയിലും ഹിറ്റായി കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നിനെ കളര്ഫുള്ളാക്കിയുടെ വധുവിന്റെ എന്‍ട്രി തകര്‍ത്തു എന്ന് തന്നെയാണ് സാമൂഹമാധ്യമങ്ങളില്‍ നിറയുന്ന കമന്റ്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...
Recommended Video
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications