Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണസദ്യക്ക് രുചിയൂറുന്ന വിഭവങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തും, ചെയ്യേണ്ടത്...

ഫാസ്റ്റ്റ്റ്, ചൈനീസ് ഭക്ഷണങ്ങളോടുള്ള ഇഷ്ടം മൂലം കേരളത്തിന്റെ രുചികൾ മറന്നവരാണ് പലരും. ഈ ചിന്തയാണ് പ്രതീപനെ നേറ്റീവ് സ്‌പെഷ്യൽ തുടങ്ങാൻ പ്രേരിപ്പിച്ചത്. അമേരിക്കയിലെ ജോലി ഉപേക്ഷിച്ചാണ് പ്രദീപൻ കേരളത്തിന്റെ തനതായ രുചികൾ തേടിപ്പോയത്. ഈ രുചികളെ ഒരിക്കൽ കൂടി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കാനാണ് പ്രദീപൻ സഹോദരന്റെ പങ്കാളിത്തത്തോടെ നേറ്റീവ് സ്‌പെഷ്യൽ ആരംഭിച്ചത്.

നേറ്റീവ് സ്‌പെഷ്യൽ ഡോട്ട് കോമിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്യാം. ഈ ഓണത്തിന് രുചിയൂറുന്ന വിഭവങ്ങളാണ് നേറ്റീവ് സ്‌പെഷ്യൽ ഒരുക്കുന്നത്. യുഎഇ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഓർഡർ ചെയ്ത് 5 ദിവസത്തിനുള്ളിൽ വിഭവങ്ങളെത്തും.

എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് തങ്ങൾ ഒരുക്കുന്നതെന്ന് പ്രദീപൻ പറയുന്നു. നമ്മുടെ ഭക്ഷണ സംസ്‌കാരം തന്നെ മാറിപ്പോയെന്നും പ്രദീപൻ കൂട്ടിച്ചേർത്തു. നരേന്ദ്രൻ ചിപ്‌സ്, പഴം ചിപ്‌സ്, കോഴിക്കോടൻ ഹൽവയുടെ വിവിധ രുചിഭേദങ്ങൾ, തൊടുപുഴ കോക്കനട്ട് സ്വീറ്റ് ബോൾ എന്നീ വിഭവങ്ങളെല്ലാം നിങ്ങൾക്ക് നേറ്റീവ് സ്‌പെഷ്യൽ.കോമിൽ നിന്നും ലഭിക്കും. പരമ്പരാഗത രീതിയിൽ തന്നെയാണ് ഇവ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ പഴമയുടെ സ്വാദും ഉണ്ടാകും.

https://nativespecial.com എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഓർഡർ ചെയ്യാം. സീൽ ചെയ്ത പാക്കിൽ നിങ്ങളുടെ മുന്നിൽ ഉത്പന്നങ്ങൾ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+