തിരഞ്ഞെടുപ്പ് പടിവാതിലില്‍, ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്, ഉത്തരാഖണ്ഡില്‍ നയതന്ത്രവുമായി ധാമി
ഡെറാഡൂണ്‍: ബിജെപി ആകെ ഞെട്ടി വിറച്ചിരിക്കുകയാണ് ഉത്തരാഖണ്ഡില്‍. മന്ത്രിമാര്‍ അടക്കം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ മുന്നിലുള്ളത്. കോണ്‍ഗ്രസ് പല നേതാക്കളെയും അടര്‍ത്തിയെടുക്കുന്നുവെന്ന ഭയമാണ് ഉള്ളത്.
അടുത്ത തിരഞ്ഞെടുപ്പോടെ ബിജെപി വലിയ പ്രതിസന്ധിയിലേക്ക് വീഴുമെന്നാണ് റിപ്പോര്‍ട്ട്. ഹരീഷ് റാവത്ത് തിരിച്ചെത്തുകയും, ഒപ്പം ദളിത് മുഖ്യമന്ത്രി വാദം മുന്നോട്ട് വെക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്തതോടെ ബിജെപി ശരിക്കും കുടുങ്ങിയിരിക്കുകയാണ്.
{photo-feature}
Recommended Video
Suresh Gopi to replace Surendran as BJP chief in Kerala?












Click it and Unblock the Notifications