ബജറ്റ്; രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളം പരിഷ്കരിച്ചു
ദില്ലി: കേന്ദ്രബജറ്റിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പാർലമെൻറ് അംഗങ്ങളുടെയും കൂട്ടി. രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയും ഗവർണർമാരുടെ 3.5 ലക്ഷവുമാക്കി പരിഷ്കരിച്ചു. എംപിമാരുടെ ശന്പളം ഓരോ 5 വര്ഷവും പരിഷ്കരിക്കുമെന്നും അരുൺ ജെയ്റ്റിലി പ്രഖ്യാപിച്ചു.













Click it and Unblock the Notifications