കാമുകിമാര്‍ 20, കുടിക്കുന്നത് ഷിവാസ് റീഗല്‍; ബെംഗളൂരുവില്‍ ശിവയല്ല, ഗുരുജി!
66 കാരനായ ശിവ എന്ന ശിവകുമാരയ്യ പോലീസ് പറയുന്നത് വെച്ച് നോക്കിയാല്‍ ഒരു പ്ലേ ബോയ് ആണ്. 17നും 40നും ഇടയിലുള്ള ഇരുപതോളം കാമുകിമാരാണ് ഇയാള്‍ക്കുള്ളത്. ഇവരുമായി ഇയാള്‍ നിരന്തരമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ടത്രെ. ഇവരില്‍ പലരോടും പോലീസ് സംസാരിച്ചു. ശിവയില്‍ എല്ലാവരും ആകൃഷ്ടരാണ് എന്നാണ് പോലീസ് പറയുന്നത്. പണമായിരിക്കണം പ്രധാന കാരണം.
റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായ ശിവകുമാര്‍ മാര്‍ച്ച് 31 ന് രണ്ടാമതും ചോദ്യപ്പേപ്പര്‍ ചോര്‍ന്നതോടെയാണ് പോലീസിന്റെ അന്വേഷണത്തിന് കീഴില്‍ വരുന്നത്. മാര്‍ച്ച് 22ന് മുമ്പും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിരുന്നു. ഒടുവില്‍ ഏപ്രില്‍ 12നാണ് പരീക്ഷ നടന്നത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നതോടെ ശിവകുമാര്‍ വളരെയധികം ശ്രദ്ധാലുവായി. മൊബൈല്‍ ഫോണോ എ ടി എം പോലുമോ ഇയാള്‍ ഉപയോഗിച്ചിരുന്നില്ലത്രെ.

ഏറ്റവും പ്രിയപ്പെട്ട ഒരു കാമുകിയുമായി മാത്രമാണ് ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നത്. ഇവരെ പിന്തുര്‍ന്നാണ് പോലീസ് ശിവയെ ട്രാപ്പിലാക്കിയത്. പോലീസ് പിടിയിലായതും ഇയാള്‍ പറഞ്ഞത് തനിക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമില്ല എന്നാണ്. തന്നെ ആളുകള്‍ ഇതില്‍ പെടുത്തിയതാണ് എന്നും ശിവ പോലീസിനോട് പറഞ്ഞു. ശിവയെ കിട്ടിയത് കൊണ്ട് മാത്രം ഈ കേസ് എങ്ങും എത്തുന്നില്ല. കുമാരസ്വാമി അടക്കമുള്ള പലരും ഒളിവിലാണ് എന്നത് തന്നെ കാരണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications