Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ-ദുബായ് ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി

ചെന്നൈ: ചെന്നൈയിൽ നിന്നും ദുബായിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കായിരുന്നു സന്ദേശം വന്നത്.
തുടർന്ന് സുരക്ഷാ ഏജൻസികൾ സമഗ്രമായ പരിശോധന നടത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

രാവിലെ 7.20 ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. 170 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിനിടയിലായിരുന്നു ഭീഷണി സന്ദേശം വന്നത്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

xflight-1577992397-jpg-pagesp

റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+