കെജ്രിവാള്, പാര്‍ട്ടിയില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രി?
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും എന്ത് പറഞ്ഞാലും ആം ആദ്മി പാര്‍ട്ടി എന്നാല്‍ ഇപ്പോഴും അരവിന്ദ് കെജ്രിവാളാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തിയും ഏറ്റവും വലിയ ദൗര്‍ബല്യവുമാണ് ഈ 46കാരന്. പ്രശാന്ത് ഭൂഷണോ യോഗേന്ദ്ര യാദവോ പാര്‍ട്ടി അണികളില്‍ ആവേശവും പ്രതീക്ഷയും ഉയര്‍ത്താന്‍ പോന്ന നേതാക്കളല്ല, അവരാരും പാര്‍ട്ടി വിടുന്നതും ആരും ശ്രദ്ധിച്ചു എന്ന് വരില്ല.
രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളും ഒരു ലോക്സഭ തിരഞ്ഞെടുപ്പും ആപ്പ് മത്സരിച്ചത് കെജ്രിവാള് എന്ന് പേര് മുന്നില്‍ നിര്‍ത്തിയാണ്. പക്ഷേ ഈ രീതിയില്‍ പാര്‍ട്ടി എത്രകാലം മുന്നോട്ട് പോകും എന്നതാണ് ചോദ്യം. അഴിമതിക്ക് എതിരായ കുരിശ് യുദ്ധം, പാര്‍ട്ടിയിലെ ജനാധിപത്യം തുടങ്ങിയ പ്രമോഷണല്‍ വാചകങ്ങള്‍ കുറച്ച് കുറച്ചാല്‍ ഈ പ്രതിസന്ധിയും പരിഹരിക്കാവുന്നതേയുള്ളൂ.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് പിന്തുണക്കാരുണ്ട് എന്നാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പറയുന്നത്. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലിലും എക്സിക്യുട്ടീവിലും വരെ ഇവരുടെ ആളുകളുണ്ട്. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയെ നിങ്ങളെടുത്തോ എനിക്ക് എം എല്‍ എമാരെ തന്നാല്‍ ഞാന്‍ ഭരിച്ചോളാം എന്ന ടോണിലാണ് കെജ്രിവാള്. ഈ പോക്ക് പോയാല്‍ പാര്‍ട്ടിയില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രിയാകും കെജ്രിവാള് എന്ന് കരുതുന്നവരുമുണ്ട്.
അടുത്ത പേജില്‍: മമത ബാനര്‍ജിയെ കണ്ട് കെജ്രിവാളിന് പഠിക്കാനുണ്ട്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications