ദില്ലി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസില്‍ തീപിടുത്തം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റെയില്‍വേ!!
ദില്ലി: ദില്ലി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം. ട്രെയിനിന്റെ ബോഗികളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. അതേസമയം ആര്‍ക്കും ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനിന്റെ സി4 കംപാര്‍ട്ട്മെന്റിലാണ് തീപ്പിടിത്തമുണ്ടായത്. അത് ബോഗികളിലേക്ക് കത്തിപടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കും ഇല്ലെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
കസന്സ്രോ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപ്പിടുത്തമുണ്ടായത്. അപകടമുണ്ടായ കോച്ച് മാറ്റിശേഷമാണ് ട്രെയിന്‍ പിന്നീട് യാത്ര തിരിച്ചത്. അതേസമയം ഈ ബോഗികളില്‍ നിന്ന് ഒഴിപ്പിച്ച യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്. അഗ്നിശമന സേനയെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആളുകെയെല്ലാം തീപ്പുടിത്തമുണ്ടാ ബോഗിയില്‍ നിന്ന് മാറ്റിയത്. തീപ്പിടിത്തും ശ്രദ്ധയില്‍പ്പെട്ട ഉടനെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ വനത്തിലെ പാതയില്‍ നിര്‍ത്തുകയായിരുന്നു, ഉടന്‍ തന്നെ കോച്ചിനെ ഒഴിപ്പിച്ചു. ഇതിനുശേഷം, ട്രെയിനില്‍ നിന്ന് ഉടന്‍ തന്നെ തീ അണയ്ക്കുകയായിരുന്നു.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications