മുഖം മിനുക്കി മോദി മന്ത്രിസഭ, പുതിയ കേന്ദ്ര മന്ത്രിമാർ ആരൊക്കെ എന്നറിയാം, സമ്പൂർണ പട്ടിക
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. ഒടുവില്‍ നിര്‍ണായക മാറ്റങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍, സദാനന്ദ ഗൗഡ എന്നിങ്ങനെയുളള പ്രമുഖര്‍ക്ക് അടക്കമാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നത്.
43 പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവിലെ 5 സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചേക്കും. പുതിയ 43 മന്ത്രിമാര്‍ ആരൊക്കെയെന്ന് അറിയാം.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
1. നാരായണ്‍ റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിംഗ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാര്‍ പരസ്
8. കിരണ്‍ റിജിജു
9. രാം കുമാര്‍ സിംഗ്
10. ഹര്‍ദീപ് സിംഗ് പുരി
11. മന്‍ഷുക് മാണ്ഡവ്യ
12. ഭൂപേന്ദര്‍ യാദവ്
13. പര്‍സോത്തം രൂപാല
14. ജി കിഷന്‍ റെഡ്ഡി
15. അനുരാഗ് സിംഗ് ടാക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിംഗ് പട്ടേല്‍
18. സത്യപാല്‍ സിംഗ് ബാഗല്‍
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്തലജെ
21. ഭാനു പ്രതാപ് സിംഗ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി എല്‍ വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവുസിംഗ്
31. ഭഗ്വന്ത് ഖുബ
32. കപില്‍ മോറേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൗമിക്
34. സുഭാസ് സര്‍കാര്‍
35. ഭഗവത് കൃഷ്ണറാവു കരാട്
36. രാജ്കുമാര്‍ രഞ്ജന്‍ സിംഗ്
37. ഭാരതി പ്രവീണ്‍ പവാര്‍
38. ഭിശ്വേശ്വര്‍ ടുഡു
39. ശന്തനു ടാക്കൂര്‍
40. മുഞ്ജപര മഹേന്ദ്രഭായ്
41. ജോണ്‍ ഭര്‍ല
42. എല്‍ മുരുഗന്‍
43. നിതിഷ് പ്രമാണിക്
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications