ഈ ഐസ്ക്രീമുകള്‍ക്ക് ഒരു സംഗതി മറഞ്ഞുകിടപ്പുണ്ട്; കണ്ടെത്താനാവുമോ? 48 സെക്കന്‍ഡ് തരാം, വൈറല്‍ ചിത്രം
ഇന്ന് ഒപ്ടിക്കല്‍ ഇമേജിനെ പുതിയൊരു രീതിയെയാണ് നമ്മള് പരീക്ഷിക്കാന്‍ പോകുന്നത്. ഒരു ഐക്യു ടെസ്റ്റാണിത്. അതിന് മുമ്പ് ആര്‍ക്കൊക്കെ ഐസ്ക്രീം ഇഷ്ടമാണ്. എല്ലാവര്ക്കും ഇഷ്ടമായിരിക്കും അല്ലേ. പ്രത്യേകിച്ച് നല്ല ചൂടുള്ള ഒരു ദിവസത്തില്‍ ഐസ്ക്രീം കിട്ടുക എന്നത്. ആഗോള താപനം കാരണം ഐസ്ക്രീമിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം കുതിച്ചുകയറിയ കാര്യവും നിങ്ങള്‍ അറിഞ്ഞുകാണും.
ജീവിതത്തില്‍ വലിയൊരു സ്വപ്നമുണ്ടോ? ഈ ഒപ്ടിക്കല്‍ ചിത്രം പറയും ആ രഹസ്യം, വൈറല്‍
എന്നാല്‍ നിങ്ങളുടെ കുഞ്ഞിന് ഐസ്ക്രീം കഴിക്കാന്‍ പറ്റില്ലെങ്കിലോ? കുട്ടിക്ക് നിങ്ങള്‍ക്ക് ലോലിപ്പോപ്പ് വാങ്ങികൊടുക്കുമോ? അങ്ങനെ വാങ്ങി കൊടുക്കുമെങ്കില്‍ ഈ ചിത്രം നിങ്ങളെ സഹായിക്കും. ഐസ്ക്രീം കോണുകള്‍ക്കിടയില്‍ ഒരു ലോലിപ്പോപ്പ് ഉണ്ട്. അതാണ് ഇന്നത്തെ ചലഞ്ച്. ചിത്രം ഇതിനോടകം വൈറലാണ്.

ചിത്രം കടപ്പാട്-jagranjosh.com
48 സെക്കന്‍ഡാണ് ഈ ഐസ്ക്രീം കോണുകള്‍ക്കിടയില്‍ നിന്ന് ലോലിപ്പോപ്പ് കണ്ടെത്താനുള്ള സമയം. ഒരു കാര്യം ഉറപ്പിച്ച് പറയാം ഇത് കണ്ടെത്തുക ദുഷ്കരം മാത്രമല്ല അസാധ്യമാണ്. ഇതുവരെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ഏതൊരു ഒപ്ടിക്കല്‍ ചിത്രത്തേക്കാളും കടുപ്പമേറിയ വെല്ലുവിളി നിറഞ്ഞതാണിത്. ഇതൊരു ആഗോള തലത്തിലെ വെല്ലുവിളി കൂടിയാണിത്. വിജയിച്ചവര്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചലഞ്ചില്‍ പങ്കെടുത്ത ഒരുശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചത്. ഇവരുടെ ഐക്യു ലെവല്‍ ഉയര്‍ന്ന തലത്തിലാണെന്ന് സമ്മതിക്കേണ്ടി വരും.

ഈ ചിത്രത്തിലെ ഐസ്ക്രീമില് നിന്ന് ലോലിപ്പോപ്പ് കണ്ടെത്തണമെങ്കില്‍ വിഷ്വല്‍ സ്കില്‍ കൂടി ആവശ്യമാണ്. നേരെ ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ ഒരിക്കലും ലോലിപ്പോപ്പ് കാണാന്‍ സാധിക്കില്ല. ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കോ. ചിരിച്ച മുഖത്തോടെ നില്ക്കുന്ന ഐസ്ക്രീമുകള്‍ ധാരാളം കാണാന്‍ സാധിക്കും. ഇതില്‍ ചില കോണുകള്‍ തൊപ്പിയും ധരിച്ചിട്ടുണ്ട്. തമാശ നിറഞ്ഞ ചിത്രങ്ങളായിട്ടാണ് ഇതിനെ തോന്നുക. നോക്കിയിട്ട് ലോലിപ്പോപ്പ് കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. ഇതിനിടയില്‍ ഒളിഞ്ഞിരിക്കുന്ന ആ ലോലിപ്പോപ്പിനെ എങ്ങനെ കണ്ടെത്താനാണ്.

ഹംഗേറിയന്‍ ആര്‍ട്ടിസ്റ്റായ ഗെര്‍ഗെലി ഡ്യൂഡാസാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഡ്യൂഡോള്‍ഫ് എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. അതേസമയം ടിക് ടോക്കിലൊക്കെ ഈ ചിത്രം വൈറലാണ്. പലരും ലോലിപ്പോപ്പ് കണ്ടെത്താന്‍ സാധിക്കാത്തതില്‍ നിരാശയിലാണ്. എന്നാല്‍ ചിലര്‍ രണ്ട് സെക്കന്‍ഡ് കൊണ്ട് ഈ ലോലിപോപ്പിനെ കണ്ടുപിടിച്ചിട്ടുണ്ട്. ഇതുവരെ നാലായിരത്തോളം പേര് ഈ ടെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്. ഇത്രയും പറഞ്ഞിട്ടും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സൂചനകള്‍ തരാം.

ചിത്രം കടപ്പാട്-jagranjosh.com
ലോലിപ്പോപ്പിനും ഐസ്ക്രീമിനും ഒരേ കളറാണ് അതുകൊണ്ട് കണ്ടെത്താന്‍ സാധാരണ ബുദ്ധിപോര. പക്ഷേ അതിനുള്ള സൂചന നല്‍കാം. ഐസ്ക്രീം എല്ലാം കോണുകളിലാണ്. എന്നാല്‍ ലോലിപ്പോപ്പ് ഒരു കമ്പിലാണ് ഉള്ളത്. ഈ സ്റ്റിക്ക് കണ്ടെത്തിയാല്‍ അതോടെ ചിത്രം കണ്ടുപിടിക്കാം. പക്ഷേ ഇത്രയും പറഞ്ഞാലും ഈ ചിത്രം അത് മാത്രം കണ്ടെത്താന്‍ നിങ്ങളെ സമ്മതിക്കില്ല. ശരിക്കും തലച്ചോറിനെ മദിക്കുന്ന ചിത്രമാണ് ഇത്. കാണുന്ന കാഴ്ച്ചകള്‍ പലതരത്തിലാവും.

ചിത്രം കടപ്പാട്-jagranjosh.com
വലത് വശത്ത് മുകളിലായിട്ടാണ് ലോലിപ്പോപ് ഉള്ളത്. പലരും അവകാശപ്പെട്ടത് പോലെ ഇത് കണ്ടെത്തുക ദുഷ്കരമാണ്. പത്ത് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയെന്ന് പലരും അകവാശപ്പെട്ടിട്ടുണ്ട്. ഇത് സത്യമായിരിക്കാം. പക്ഷേ എല്ലാവരും അതുപോലെ ജീനിയസ് ആവണമെന്നില്ല. ഇവിടെ അത്രയും കടുപ്പമേറിയതാണ് ചലഞ്ച്. ഇത്രയും നിറങ്ങള്‍ ഒരുപക്ഷേ നിങ്ങളുടെ മസ്തിഷ്കത്തെ ആകെ കണ്‍ഫ്യൂഷനിലാക്കാം. അതുകൊണ്ട് കണ്ടെത്താന്‍ സാധിക്കണമെന്നുമില്ല.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications