ഇന്ത്യക്ക് സ്വാതന്ത്ര്യദിനാസംസകള്‍ നേര്‍ന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെഹന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷകരമായ സ്വാതന്ത്യദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് അഭിമാനിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.' എന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്.
Aug 15, 2020, 11:17 am IST
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരുമെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Aug 15, 2020, 11:15 am IST
സ്വാതന്ത്യം എന്നത് എത്രത്തോളം വിലക്കപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കൊവിഡ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. അതിജീവനത്തിനുള്ള പോരാട്ടമാണ് നാം നടത്തുന്നത്- കടകം പള്ളി സുരേന്ദ്രന്‍
Aug 15, 2020, 11:13 am IST
കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാതന്ത്യദിനാഘോഷം.തിരുവനന്തപുരത്ത് കടകം പള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി
Aug 15, 2020, 9:49 am IST
'അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം 10 ദിവസം മുന്‍പാണ് ആരംഭിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാമജന്മഭൂമി പ്രശ്‌നം സമാധാനപരമായി പരിഹരിച്ചു. രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റം അഭൂതപൂര്‍വമാണ്, ഇത് വലിയ പ്രചോദനമാണ്.'
Aug 15, 2020, 9:08 am IST
'അടുത്ത ആയിരം ദിവസത്തിനുള്ളില്‍ ലക്ഷ്യദ്വീപിനെ ഒപിറ്റിക്കല്‍ ഫൈബര്‍ കേബിളുമായി ബന്ധിപ്പിക്കും.'
Aug 15, 2020, 9:07 am IST
നമ്മുടെ രാജ്യത്ത് 1300 ലധികം ദ്വീപുകളുണ്ട്. അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രത്യേകതയും രാജ്യത്തിന്റെ വികസനത്തിലെ അവയുടെ പ്രാധാന്യവും കണക്കിലെടുത്ത് ഈ ദ്വീപുകളില്‍ ചിലതില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു
Aug 15, 2020, 9:05 am IST
'നിയന്ത്രണ രേഖമുതല്‍ ആരാണോ രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കണ്ണുയര്‍ത്താന്‍ ശ്രമിച്ചത് അവര്‍ക്കെതിരെ നമ്മുടെ സൈനികരും അതേ രീതിയില്‍ പ്രതികരിച്ചു.'
Aug 15, 2020, 9:02 am IST
'ഇന്ന് അതിര്‍ത്തി പങ്കിടുന്നവര്‍ മാത്രമല്ല നമ്മുടെ അയല്‍ക്കാര്‍. നമ്മുടെ ഹൃദയവുമായി ബന്ധപുലര്‍ത്തുന്നവരാണ്. ഇവിടെ ബന്ധങ്ങളില്‍ ഐക്യമുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ വിപുലീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'
Aug 15, 2020, 8:59 am IST
'ജമ്മുകശ്മീരില്‍ വികസനത്തിന്റെ പുതിയ യാത്രയുടെ വര്‍ഷമാണിത്. ജമ്മുകശ്മീരില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിച്ചതിന്റെ വര്‍ഷമാണിന്ന. ജമ്മുകശ്മീരിലെ അഭയാര്‍ത്ഥികള്‍ക്ക അവരുടെ അഭിമാനത്തിന്റെ വര്‍ഷം കൂടിയാണിന്ന്.'
Aug 15, 2020, 8:57 am IST
'കൊവിഡ് പ്രതിരോധത്തിനായുള്ള മൂന്ന് വാക്‌സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണഘട്ടത്തിലാണ്. ശാസ്ത്രജ്ഞര്‍ ഒരു ഗ്രീന്‍ സിഗ്നല്‍ നല്‍കിയാലുടന്‍ രാജ്യം അതിന്റെ വലിയ തോതിലുള്ള ഉല്‍പാദനം ആരംഭിക്കും.'
Aug 15, 2020, 8:55 am IST
'പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും.'
Aug 15, 2020, 8:53 am IST
'സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ അവര്‍ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സ്വയം തൊഴിലും തൊഴിലും അവര്‍ക്ക് തുല്യമായി തന്നെ ലഭ്യമാക്കുവാന്‍ രാഷ്ട്രം തീരുമാനിച്ചു. ഇന്ന് സത്രീകള്‍ കല്‍ക്കരി ഖനികളിലാണ് തൊഴിലെടുക്കുന്നത്. യുദ്ധ വിമാനങ്ങള്‍ പറക്കുമ്പോള്‍ നമ്മുടെ പെണ്‍മക്കള്‍ ആകാശം സ്പശിക്കുന്നു.'
Aug 15, 2020, 8:50 am IST
'ആത്മനിര്‍ഭര്‍, ആധുനിക ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. ഇത് ആത്മവിശ്വാസം പകരുന്നതാണ്.'
Aug 15, 2020, 8:48 am IST
'2014 ന് മുമ്പ് 5 ഡസന്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഒപിറ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കും'
Aug 15, 2020, 8:45 am IST
'ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മുന്‍ഗണന അത്മനിര്‍ഭര്‍ കൃഷിയും ആത്മനിര്‍ഭര്‍ കര്‍ഷഷകനുമാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്.'
Aug 15, 2020, 8:40 am IST
കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 19 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നമ്മള്‍ നമ്മുടെ നയങ്ങള്‍, ജനാധിപത്യം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതിനാല്‍ ലോകം ഇന്ത്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Aug 15, 2020, 8:35 am IST
'ഇന്ന് നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡ് എന്ന് മന്ത്രവും മുന്നോട്ട് പോകണം'
Aug 15, 2020, 8:33 am IST
'സ്വതന്ത്ര ഇന്ത്യയുടെ മാനസികാവസ്ഥ പ്രാദേശികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതാവണം. നമ്മുടെ സ്വദേശത്തെ ഉല്‍പ്പന്നങ്ങളെ നമ്മള്‍ അഭിനന്ദിക്കണം. നമ്മള്‍ ഇത് ചെയതില്ലെങ്കില്‍ അതിന് വേണ്ട പ്രോത്സാഹനം ലഭിക്കുകയില്ല.'
Aug 15, 2020, 8:31 am IST
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എന്‍-95 മാസ്‌ക്കുകള്‍, പിപിഇ കിറ്റ്, വെന്റിലേറ്റേറുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Aug 15, 2020, 8:27 am IST
'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവു. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ കനല്‍കാന്‍ രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്‍കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
Aug 15, 2020, 8:21 am IST
'ഇന്ത്യ ഈ സ്വപ്‌നം സാക്ഷത്കരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യന്‍ ജനതയുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നത് വരെ നമുക്ക് വിശ്രമമുണ്ടാകില്ല.'
Aug 15, 2020, 8:17 am IST
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 130 കോടി ഇന്ത്യക്കാര്‍ സ്വയം പരാപ്തരാകാനുള്ള നിശ്ചദാഢ്യത്തിലാണ്. ഇന്ത്യയുടെ മനസില്‍ ആത്മനിര്‍ബര്‍ ഭാരത് മാത്രമാണുള്ളത്. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറി. 130 കോടി ഇന്ത്യക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് ഒരു പ്രതിജ്ഞയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Aug 15, 2020, 8:09 am IST
ഇന്ത്യയുടെ സ്വാതന്ത്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓര്‍മ്മിക്കുന്ന ദിനമാണിന്ന്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന കരസേന, പൊലീസ്, സൈനികര്‍ തുടങ്ങിയവര്‍ക്കും നന്ദി അറിയിക്കുന്നതിനുള്ള ദിനമാണിന്ന്.'
Aug 15, 2020, 7:47 am IST
രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കോട്ടയില്‍ എന്റെ മുന്നില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല.എല്ലാത്തിനേയും കൊറോണ തടസപ്പെടുത്തി. ഈ കൊറോണ കാലത്ത് ഇതിനെതിരെ പോരാടുന്നവര്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. ഞാന്‍ അവരോട് എന്റെ നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
The mindset of free India should be 'vocal for local'. We should appreciate our local products, if we don't do this then our products will not get the opportunity to do better and will not get encouraged: PM Modi #IndependenceDaypic.twitter.com/i8WsmbocWx
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
Aug 15, 2020, 7:35 am IST
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശിയ പതാക ഉയര്‍ത്തി
Aug 15, 2020, 7:29 am IST
ലഫ്റ്റനന്റ് കേര്‍ണല്‍ ഗൗരവ് എസ് യെവാല്‍ക്കറിനാണ് ഗാര്‍ഡ് ഓണര്‍ ചുമതല
READ MORE
11:00 PM, 14 Aug
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിന് ശേഷം രാവിലെ 7.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും
3:10 AM, 15 Aug
ചെങ്കോട്ടയില്‍ മോദിയുടെ പ്രസംഗം തുടര്‍ച്ചയായ ഏഴാം തവണ
3:12 AM, 15 Aug
ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നുവെന്ന് രാഷ്ട്രപതി. പക്ഷേ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാനും ഇന്ത്യക്കറിയാമെന്നും രാംനാഥ് കോവിന്ദ്. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്
6:56 AM, 15 Aug
ദില്ലി ഹരിയാന അതിര്‍ത്തിയില്‍ ഗുരുഗ്രാമിന് സമീപം വാഹന പരിശോധന ശക്തമാക്കി ദില്ലി പൊലീസ്. സ്വാതന്ത്യദിനാഘോഷ ചടങ്ങ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
7:01 AM, 15 Aug
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വസതിയില്‍ ദേശീയ പതാക ഉര്‍ത്തി. ഇന്ത്യ സ്വാശ്രയമാകുമ്പോള്‍ സ്വാതന്ത്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നമുക്ക് ലഭിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
7:05 AM, 15 Aug
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന സ്വയം പര്യാപ്തമായ ഇന്ത്യയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനും തദ്ദേശീയ ഇല്പ്പനങ്ങള് കൊണ്ട് രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അമിത് ഷാ പറഞ്ഞു.
7:06 AM, 15 Aug
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.
7:08 AM, 15 Aug
ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബിആസാദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്ഡ ചെങ്കോട്ടയിലെത്തി
7:21 AM, 15 Aug
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി.രാഷ്ട്രപിതാവിന് ആദരാജ്ഞലി അര്‍പ്പിച്ച് മടങ്ങി.7:30 ന് ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തും
7:27 AM, 15 Aug
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തി. പ്രതിരോധ മന്ത്രി രാജ്്നാഥ് സിംഗാണ് അദ്ദേഹത്തെ സ്വീകരിച്ചത്
7:29 AM, 15 Aug
ലഫ്റ്റനന്റ് കേര്‍ണല്‍ ഗൗരവ് എസ് യെവാല്‍ക്കറിനാണ് ഗാര്‍ഡ് ഓണര്‍ ചുമതല
7:35 AM, 15 Aug
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശിയ പതാക ഉയര്‍ത്തി
7:36 AM, 15 Aug
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
കൊവിഡിനെതിരെ പോരാടുന്നവര്‍ക്കും പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു
7:47 AM, 15 Aug
രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കോട്ടയില്‍ എന്റെ മുന്നില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല.എല്ലാത്തിനേയും കൊറോണ തടസപ്പെടുത്തി. ഈ കൊറോണ കാലത്ത് ഇതിനെതിരെ പോരാടുന്നവര്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. ഞാന്‍ അവരോട് എന്റെ നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
The mindset of free India should be 'vocal for local'. We should appreciate our local products, if we don't do this then our products will not get the opportunity to do better and will not get encouraged: PM Modi #IndependenceDaypic.twitter.com/i8WsmbocWx
ഇന്ത്യയുടെ സ്വാതന്ത്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓര്‍മ്മിക്കുന്ന ദിനമാണിന്ന്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന കരസേന, പൊലീസ്, സൈനികര്‍ തുടങ്ങിയവര്‍ക്കും നന്ദി അറിയിക്കുന്നതിനുള്ള ദിനമാണിന്ന്.'
8:17 AM, 15 Aug
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 130 കോടി ഇന്ത്യക്കാര്‍ സ്വയം പരാപ്തരാകാനുള്ള നിശ്ചദാഢ്യത്തിലാണ്. ഇന്ത്യയുടെ മനസില്‍ ആത്മനിര്‍ബര്‍ ഭാരത് മാത്രമാണുള്ളത്. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറി. 130 കോടി ഇന്ത്യക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് ഒരു പ്രതിജ്ഞയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
8:21 AM, 15 Aug
'ഇന്ത്യ ഈ സ്വപ്‌നം സാക്ഷത്കരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യന്‍ ജനതയുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നത് വരെ നമുക്ക് വിശ്രമമുണ്ടാകില്ല.'
8:27 AM, 15 Aug
'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവു. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ കനല്‍കാന്‍ രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്‍കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
8:31 AM, 15 Aug
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എന്‍-95 മാസ്‌ക്കുകള്‍, പിപിഇ കിറ്റ്, വെന്റിലേറ്റേറുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
8:33 AM, 15 Aug
'സ്വതന്ത്ര ഇന്ത്യയുടെ മാനസികാവസ്ഥ പ്രാദേശികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതാവണം. നമ്മുടെ സ്വദേശത്തെ ഉല്‍പ്പന്നങ്ങളെ നമ്മള്‍ അഭിനന്ദിക്കണം. നമ്മള്‍ ഇത് ചെയതില്ലെങ്കില്‍ അതിന് വേണ്ട പ്രോത്സാഹനം ലഭിക്കുകയില്ല.'
8:35 AM, 15 Aug
'ഇന്ന് നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡ് എന്ന് മന്ത്രവും മുന്നോട്ട് പോകണം'
8:40 AM, 15 Aug
കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 19 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നമ്മള്‍ നമ്മുടെ നയങ്ങള്‍, ജനാധിപത്യം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതിനാല്‍ ലോകം ഇന്ത്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
8:45 AM, 15 Aug
'ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മുന്‍ഗണന അത്മനിര്‍ഭര്‍ കൃഷിയും ആത്മനിര്‍ഭര്‍ കര്‍ഷഷകനുമാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്.'
8:48 AM, 15 Aug
'2014 ന് മുമ്പ് 5 ഡസന്‍ പഞ്ചായത്തുകള്‍ മാത്രമാണ് ഒപിറ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കും'
8:50 AM, 15 Aug
'ആത്മനിര്‍ഭര്‍, ആധുനിക ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. ഇത് ആത്മവിശ്വാസം പകരുന്നതാണ്.'
8:53 AM, 15 Aug
'സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ അവര്‍ ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സ്വയം തൊഴിലും തൊഴിലും അവര്‍ക്ക് തുല്യമായി തന്നെ ലഭ്യമാക്കുവാന്‍ രാഷ്ട്രം തീരുമാനിച്ചു. ഇന്ന് സത്രീകള്‍ കല്‍ക്കരി ഖനികളിലാണ് തൊഴിലെടുക്കുന്നത്. യുദ്ധ വിമാനങ്ങള്‍ പറക്കുമ്പോള്‍ നമ്മുടെ പെണ്‍മക്കള്‍ ആകാശം സ്പശിക്കുന്നു.'
8:55 AM, 15 Aug
'പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും.'
8:57 AM, 15 Aug
'കൊവിഡ് പ്രതിരോധത്തിനായുള്ള മൂന്ന് വാക്‌സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണഘട്ടത്തിലാണ്. ശാസ്ത്രജ്ഞര്‍ ഒരു ഗ്രീന്‍ സിഗ്നല്‍ നല്‍കിയാലുടന്‍ രാജ്യം അതിന്റെ വലിയ തോതിലുള്ള ഉല്‍പാദനം ആരംഭിക്കും.'
READ MORE
ദില്ലി: ഇന്ത്യ 74ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ചെങ്കോട്ടയില്‍ നിന്ന് അഭിസംബോധന ചെയ്യും. കടുത്ത നിയന്ത്രണങ്ങളാണ് ചടങ്ങിന് ഒരുക്കിയിരിക്കുന്നത്.