രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം: 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് രോഗം, 3293 മരണം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,60,960 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. ആദ്യമായി പ്രതിദിന മരണം 3000 കടന്നു. 24 മണിക്കൂറിനിടെ 3293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.













Click it and Unblock the Notifications