Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പേർക്ക് കൊവിഡ്.. 44,459 പേർക്ക് രോഗമുക്തി

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,393 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 45,892 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,58,727 ആണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.49 ശതമാനം പേരാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.42 ശതമാനമാണ്. ഇത് ഒരു മാസമായി 5 ശതമാനത്തില്‍ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

cdhv-16258

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,459 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 97.19 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇതുവരെ 2,98,88,284 പേരാണ് ആകെ രോഗമുക്തി നേടിയത്. അതേസമയം നിലവിൽ 4,58,727 പേരാണ് ചികിത്സയിൽ കഴിയുന്നത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുകയാണെന്നും
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 17-ാം ദിവസവും 3 ശതമാനത്തിൽ താഴെയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 42.52 കോടി പരിശോധനകളാണ് നടത്തിയത്. ഇതുവരം 36.89 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ലോകത്താതെ കൊവിഡ് കേസുകൾ 19 കോടിയിലേക്ക് അടുക്കുകയാണ്യ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. ആകെ മരണ സംഖ്യ 40,025,670 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 17 കോടി കടന്നിട്ടുണട്്.

6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+