കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഇമേജിംഗ് സാറ്റ്ലൈറ്റായ “ഇഒഎസ്-03 ഈ വർഷം മൂന്നാം പാദത്തിൽ വിക്ഷേപിക്കും

Google Oneindia Malayalam News

ദില്ലി: ജിയോ ഇമേജിംഗ് സാറ്റ്ലൈറ്റായ "ഇഒഎസ്-03(EOS-03)" ഈ വർഷം മൂന്നാം പാദത്തിൽ വിക്ഷേപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആണവോർജ്ജ-ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ ഏകദേശം തത്സമയം നിരീക്ഷിക്കാൻ ഇത് സഹായിക്കും. ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, രാജ്യം മുഴുവനും പ്രതിദിനം 4-5 തവണ ചിത്രീകരിക്കാൻ EOS-03 ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

ജലാശയങ്ങൾ, വിളകൾ, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും EOS-03 സഹായിക്കും. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം 2021-ന്റെ നാലാം പാദത്തിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

pic

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

500 കിലോഗ്രാം ഭാരമുള്ള പേലോഡ് 500 കിലോമീറ്റർ വരെയുള്ള പ്ലാനർ ഭ്രമണപഥത്തിൽ അല്ലെങ്കിൽ സൺ സിൻക്രണസ് പോളാർ ഭ്രമണപഥത്തിലേക്ക് 300 കിലോഗ്രാം വരെ പേലോഡ് വാഹക ശേഷിയുള്ള എസ്എസ്എൽവി ചെലവ് കുറഞ്ഞ, മൂന്ന് ഘട്ടങ്ങളുള്ള, സമ്പൂർണ-സോളിഡ് വിക്ഷേപണ വാഹനമായിരിക്കും. ആവശ്യാനുസരണം, ചെറിയ ഉപഗ്രഹങ്ങളുടെ ദ്രുതഗതിയിലുള്ള വിക്ഷേപണത്തിന് എസ്എസ്എല്‍വി അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

English summary
India's geo-imaging satellite EOS-03 will be launched in the third quarter of this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X