ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.. 24 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 219 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കശ്മീര്‍ മേഖലയിലെ അനന്ത്‌നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, എന്നീ ജില്ലകളിലും, ജമ്മുവിലെ ദോദ, റമ്പാന്‍, കിഷ്ത്വര്‍, എന്നി ജില്ലകളിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങള്‍ ഉള്ളത്.
ഇന്ദര്‍വാള്‍, കിഷ്ത്വര്‍, പാഡ്ഡര്‍-നാഗ്‌സേനി, ബദര്‍വാ, ദോഡ, ദോഡ വെസ്റ്റ്, റമ്പാന്‍, ബാനിഹാള്‍ എന്നീ എട്ട് മണ്ഡലങ്ങളിലാണ് ജമ്മു മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 23 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ആദ്യ ഘട്ട വോട്ടെടുപ്പില്‍ 5.66 ലക്ഷം യുവാക്കള്‍ക്കാണ് വോട്ടിംഗ് യോഗ്യതയുള്ളത്.
18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് ഈ വോട്ടര്‍മാര്‍. അതില്‍ തന്നെ 18 വയസ്സിനും 19നും ഇടയില്‍ പ്രായമുള്ള 1,23960 വോട്ടര്‍മാരാണ് ഉള്ളത്. 10261 പുരുഷ കന്നി വോട്ടര്‍മാരും, 9329 വനിതാ കന്നി വോട്ടര്‍മാരുമാണ് ഉള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 2014ലാണ് അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് ജമ്മു കശ്മീരില്‍ നടന്നത്.
Sep 18, 2024, 6:04 pm IST
ജമ്മു കശ്മീരില്‍ ആദ്യ ഘട്ടത്തില്‍ 58.19 ശതമാനം പോളിംഗ്. കൂടുതല്‍ പോളിംഗ് കിഷ്ത്വറില്‍. 77.23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
58.19% voter turnout recorded till 5 pm in the first phase of Jammu & Kashmir Assembly election, as per ECI. pic.twitter.com/l4JKrpMEI3
ജമ്മു കശ്മീരില്‍ ജനാധിപത്യത്തിന്റെ കുറവുണ്ടെങ്കിലും ജനങ്ങള്‍ സമാധാനപരമായിട്ടാണ് വോട്ട് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍. കേന്ദ്ര ഭരണപ്രദേശത്തിന് കുറഞ്ഞ അധികാരം മാത്രമാണ് ഉണ്ടാവുകയെങ്കിലം പോലും വോട്ട് ചെയ്യേണ്ടത് പ്രധാന കാര്യമാണെന്നും മിര്‍.
Sep 18, 2024, 5:07 pm IST
ജമ്മു കശ്മീരിലെ ആദ്യ ഘട്ടത്തില്‍ കിഷ്ത്വറില്‍ ശക്തമായ പോളിംഗ്. 70.03 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ദോഡയില്‍ 61.90 ശതമാനവും രേഖപ്പെടുത്തി. റമ്പാനിലും മികച്ച പോളിംഗ്.
Sep 18, 2024, 4:18 pm IST
ജമ്മു കശ്മീരില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. മൂന്ന് മണി വരെ 50.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
Sep 18, 2024, 4:16 pm IST
ഇന്ത്യ സഖ്യം പൂഞ്ചില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് ഇവിടെ കരുത്തരാണ്. ഇന്ത്യ സഖ്യം ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് കരുതുന്നത്. ബിജെപി പ്രോക്‌സി സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് വോട്ട് ഭിന്നിപ്പിക്കാനാണ്. എന്നാല്‍ വോട്ടര്‍മാര്‍ ഈ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടെന്നും പൈലറ്റ് പറഞ്ഞു.
#WATCH | Poonch: On first phase of J&K Assembly Polls, Congress leader Sachin Pilot says "This is a border area and the Congress party has always been strong here, we have alliance candidates... I think the INDIA alliance government will be formed here, BJP itself is contesting… pic.twitter.com/DmNkEsCP9h
പിഡിപി സ്ഥാനാര്‍ത്ഥി ഇല്‍തിജ മുഫ്തി വോട്ട് ചെയ്യാനെത്തിയപ്പോള്‍
Sep 18, 2024, 3:36 pm IST
യുവാക്കള്‍ അസ്വസ്ഥരാണ്: ഗുര്‍ദീപ് സിംഗ് സപ്പല്‍
മോദി ഭരണത്തില്‍ യുവാക്കള്‍ അസ്വസ്ഥരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിംഗ് സപ്പല്‍
#WATCH | Srinagar, J&K: Congress leader Gurdeep Singh Sappal says, "In J&K the youths are most troubled. Today the situation is such that Kashmir is at number 2 in unemployment. The scenario is so bad that the youths have no trust in training or education... There is no… pic.twitter.com/FwwHqsRu6l
വോട്ടെടുപ്പ് സമാധാനപരമായാണ് പുരോഗമിക്കുന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നും ജമ്മു കശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പികെ പോള്‍ പറഞ്ഞു. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് പോളിംഗ് 60 ശതമാനം കവിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Sep 18, 2024, 2:47 pm IST
മോദിയുടെ നയങ്ങള്‍ കശ്മീരിന് ദുരന്തമായി: സിപിഐ
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ അമര്‍ഷം കശ്മീരിലുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും നയങ്ങള്‍ ജമ്മു കശ്മീരിന് ഒരു ദുരന്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന പദവി തട്ടിയെടുത്ത് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതില്‍ വോട്ടര്‍മാര്‍ക്ക് രോഷമുണ്ടെന്നും രാജ
Sep 18, 2024, 2:25 pm IST
കിഷ്ത്വാറിലെ ഭഗവാൻ മൊഹല്ലയിൽ വോട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു
#WATCH | Jammu and Kashmir: Voting was halted briefly at a polling station in Bagwan Mohalla, Kishtwar following a protest here over the identification of voters. pic.twitter.com/0IFfuA1ZyM
വോട്ടവകാശം വിനിയോഗിച്ച ശേഷം വിരൽ ഉയർത്തി കാണിക്കുന്ന വയോധികൻ
Sep 18, 2024, 12:28 pm IST
കാശ്‌മീർ മെച്ചപ്പെടാൻ പ്രധാനമന്ത്രി വലിയ പങ്ക് വഹിച്ചു; ബിജെപി നേതാവ്
ജമ്മു കാശ്‌മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പങ്കാണ് വഹിച്ചതെന്ന് ബിജെപി നേതാവ് ജാവൈദ് അഹമ്മദ് ഖാദ്രി.
Sep 18, 2024, 12:09 pm IST
വോട്ടവകാശം കാര്യമായി വിനിയോഗിക്കണമെന്ന് ലെഫ് ഗവർണർ
'ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. ആദ്യഘട്ടത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്ന എല്ലാ വോട്ടർമാരോടും വലിയ രീതിയിൽ പങ്കെടുക്കാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് യുവാക്കളോടും സ്ത്രീകളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു' ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹ.
Sep 18, 2024, 11:49 am IST
11 മണി വരെ 26.72 ശതമാനം പോളിങ്
ജമ്മു കാശ്‌മീരിൽ പതിനൊന്ന് മണി വരെയുള്ള പോളിങ് ശതമാനം 26.72, കിഷ്ത്വാറിൽ തന്നെയാണ് കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോഴും പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമാണ്.
Sep 18, 2024, 11:33 am IST
തിരഞ്ഞെടുപ്പ് സമാധാനപരം; കുൽഗാം ഡെപ്യൂട്ടി കമ്മീഷണർ
'എല്ലായിടത്തും തിരഞ്ഞെടുപ്പ് വളരെ സുഗമമായി നടക്കുന്നു, ഞങ്ങളുടെ 372 പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. പല പോളിങ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂവാണ്.' കുൽഗാം ഡെപ്യൂട്ടി കമ്മീഷണർ അതർ ആമിർ മാധ്യമങ്ങളോട് പറഞ്ഞു.
Sep 18, 2024, 11:12 am IST
കാശ്‌മീരിലെ കുടിയേറ്റ വോട്ടർമാർ കനത്ത സുരക്ഷയിൽ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | Jammu: Kashmiri migrant voters cast their votes under high security.
#WATCH | Srinagar, J&K: JKNC candidate, Omar Abdullah says "It is a very good thing, we want the people to vote for National Conference as it will benefit J&K. I spoke to some people, National Conference is getting a lot of votes from all sections. We are hopeful that we will… pic.twitter.com/wEKpiunT4Z
വോട്ട് രേഖപ്പെടുത്തിയ ശേഷം വിരൽ ഉയർത്തി കാണിക്കുന്ന വനിതാ വോട്ടർമാർ
#WATCH | Jammu and Kashmir: Female voters show their inked fingers after casting votes for the 1st phase of Assembly elections at an all-women polling station in Kishtwar Assembly Constituency.
BJP has fielded Shagun Parihar, JKNC has fielded Sajjad Ahmed Kichloo and PDP has… pic.twitter.com/mXHrj6ktrb
കാശ്‌മീരിന്റെ ശതുക്കൾക്കെതിരെ വോട്ട് ചെയ്യണം; എഞ്ചിനീയർ റാഷിദ്
“ഞങ്ങളെ ഒറ്റിക്കൊടുത്ത കാശ്‌മീരിന്റെ ശത്രുക്കൾക്കെതിരെ ആളുകൾ വോട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനങ്ങൾ എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്നും അവാമി ഇത്തിഹാദ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു, ”ബാരാമുള്ളയിൽ നിന്നുള്ള ലോക്‌സഭാ എംപിയായ എഞ്ചിനീയർ റാഷിദ് പറഞ്ഞു.
ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ കണക്കുകൾ പുറത്ത്. ഒൻപത് മണി വരെ 11.1 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. മുന്നിൽ നിൽക്കുന്നത് കിഷ്ത്വാർ ജില്ലയാണെന്ന് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Sep 18, 2024, 9:31 am IST
തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ പിങ്ക് പോളിംഗ് ബൂത്തിൽ സ്ത്രീകൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന കാഴ്‌ചകളാണ് കാണാൻ കഴിയുന്നത്.
Sep 18, 2024, 8:55 am IST
പോളിങ് ബൂത്തിൽ സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥർ
Sep 18, 2024, 8:36 am IST
മാറ്റത്തിന് ഉത്തേജനം നൽകുന്നതാവട്ടെ ഓരോ വോട്ടും; ഖാർഗെ
'ഓരോ വോട്ടിനും ഭാവിയെ രൂപപ്പെടുത്താനും സമാധാനം, സ്ഥിരത, നീതി, പുരോഗതി, സാമ്പത്തിക ശാക്തീകരണം എന്നിവയുടെ കാലം കൊണ്ടുവരാനുമുള്ള ശക്തിയുണ്ട്. ഈ നിർണായക തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും മാറ്റത്തിന് ഉത്തേജനം നൽകാനും ഞങ്ങൾ എല്ലാവരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ആദ്യമായി, ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടു, നിങ്ങൾ വോട്ട് ചെയ്യുമ്പോൾ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് ഓർക്കുക, നമുക്ക് ഒന്നിച്ച് ജമ്മു കാശ്‌മീരിന്റെ ശോഭനമായ ഭാവി രൂപപ്പെടുത്താം, അവിടെ എല്ലാ പൗരന്മാരുടെയും മുഴങ്ങും' മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
Sep 18, 2024, 8:24 am IST
ബൂത്തുകളിൽ ജനത്തിരക്ക്
ജമ്മു കാശ്‌മീരിൽ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബൂത്തുകളിൽ ജനത്തിരക്ക്.
Sep 18, 2024, 8:07 am IST
അഭ്യർത്ഥനയുമായി നരേന്ദ്ര മോദി
വോട്ടവകാശം വിനിയോഗിക്കാൻ ജമ്മു കാശ്‌മീരിലെ ജനങ്ങളോട് വൻതോതിൽ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. "ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ, ഇന്ന് പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലുള്ള എല്ലാവരോടും വൻതോതിൽ വോട്ട് ചെയ്യാനും ജനാധിപത്യത്തിൻ്റെ ഉത്സവം ശക്തിപ്പെടുത്താനും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടർമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു." അദ്ദേഹം പറഞ്ഞു.
ചെനാബ് വാലിയില്‍ തീവ്രവാദം രൂക്ഷമായ ദോഡ, കിഷ്ത്വര്‍ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറ് സീറ്റുകളാണ് ഈ ജില്ലകളിലുള്ളത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
2:34 AM, 18 Sep
തിരഞ്ഞെടുപ്പ് കമ്മീഷന് 24 നിയമസഭ മണ്ഡലങ്ങളിലായി 3276 പോളിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തും വെബ്കാസ്റ്റിംഗും ഒരുക്കിയിട്ടുണ്ട്. 302 നഗര പോളിംഗ് സ്റ്റേഷനുകളും, 2974 ഗ്രാമീണ പോളിംഗ് സ്റ്റേഷനുകളാണ് ആകെയുള്ളത്.
2:36 AM, 18 Sep
24 പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കായിരിക്കും ചുമതല. പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ എന്നാണ് ഇവ അറിയപ്പെടുക. ഭിന്നശേഷിക്കാരായവര്‍ നിയന്ത്രിക്കുന്ന 24 പോളിംഗ് സ്റ്റേഷനുകളും, യുവാക്കളുടെ നിയന്ത്രണത്തിലുള്ള 24 പോളിംഗ് സ്റ്റേഷനുകളും ഉണ്ടായിരിക്കും. അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തി കാണിക്കാന്‍ 24 ഹരിത പോളിംഗ് സ്റ്റേഷനുകളും ഉണ്ടായിരിക്കും. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിക്കുക. ആറ് മണിക്കാണ് പോളിംഗ് അവസാനിക്കുക.
ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ മാത്രം 35,000ത്തിൽ കാശ്മീരി പണ്ഡിറ്റുകൾക്കാണ് വോട്ട് ചെയ്യാൻ യോഗ്യത ഉള്ളത്. ഇതിനായി പ്രത്യേക പോളിങ് സ്റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ജമ്മു, ഉധംപൂർ എന്നിവിടങ്ങളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
6:58 AM, 18 Sep
ജമ്മു കശ്മീര്‍
ഒരുക്കിയത് കനത്ത സുരക്ഷ
കാശ്മീരി കുടിയേറ്റ വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉധംപൂരിലെയും ഡൽഹിയിലെയും പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആകെ 24 പോളിങ് സ്റ്റേഷനുകളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. അതിൽ 19 എണ്ണം ജമ്മുവിലും ഒരെണ്ണം ഉധംപൂരിലും നാലെണ്ണം ഡൽഹിയിലുമാണ്.
7:18 AM, 18 Sep
ജമ്മു കശ്മീര്‍
വോട്ട് രേഖപ്പെടുത്താനായി ആളുകൾ പോളിങ് ബൂത്തിൽ
രാവിലെ തന്നെ വോട്ടിംഗ് കേന്ദ്രങ്ങൾക്ക് മുൻപിൽ തടിച്ചുകൂടിയിരിക്കുകയാണ് ജനങ്ങൾ.
#WATCH | J&K: Voters enter a polling station in Pulawama as polling for 24 Assembly constituencies across Jammu & Kashmir (16 in Kashmir and 8 in Jammu), begins pic.twitter.com/1z4JZVKtym
ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകൾക്ക് പുറത്ത് വോട്ടർമാരുടെ നീണ്ടനിര പ്രകടമാണ്. പത്ത് വർഷത്തിന് ശേഷമാണ് കാശ്‌മീർ താഴ്വരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
7:40 AM, 18 Sep
പോളിങ് പുരോഗമിക്കുന്ന ദോഡയിൽ നിന്നുള്ള ദൃശ്യം
#WATCH | Jammu and Kashmir: Voting underway for the 1st phase of Assembly elections; visuals from a polling station in Doda
National Conference has fielded Khalid Najib from the Doda seat, BJP has fielded Gajay Singh Rana, Congress fielded Sheikh Riaz and Democratic Progressive… pic.twitter.com/ivFC9shU9A
വോട്ടവകാശം വിനിയോഗിക്കാൻ ജമ്മു കാശ്‌മീരിലെ ജനങ്ങളോട് വൻതോതിൽ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. "ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുമ്പോൾ, ഇന്ന് പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലുള്ള എല്ലാവരോടും വൻതോതിൽ വോട്ട് ചെയ്യാനും ജനാധിപത്യത്തിൻ്റെ ഉത്സവം ശക്തിപ്പെടുത്താനും ഞാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് യുവാക്കളോടും കന്നി വോട്ടർമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു." അദ്ദേഹം പറഞ്ഞു.
8:24 AM, 18 Sep
ബൂത്തുകളിൽ ജനത്തിരക്ക്
ജമ്മു കാശ്‌മീരിൽ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബൂത്തുകളിൽ ജനത്തിരക്ക്.
8:36 AM, 18 Sep
മാറ്റത്തിന് ഉത്തേജനം നൽകുന്നതാവട്ടെ ഓരോ വോട്ടും; ഖാർഗെ
'ഓരോ വോട്ടിനും ഭാവിയെ രൂപപ്പെടുത്താനും സമാധാനം, സ്ഥിരത, നീതി, പുരോഗതി, സാമ്പത്തിക ശാക്തീകരണം എന്നിവയുടെ കാലം കൊണ്ടുവരാനുമുള്ള ശക്തിയുണ്ട്. ഈ നിർണായക തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും മാറ്റത്തിന് ഉത്തേജനം നൽകാനും ഞങ്ങൾ എല്ലാവരോടും, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ആദ്യമായി, ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടു, നിങ്ങൾ വോട്ട് ചെയ്യുമ്പോൾ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് ഓർക്കുക, നമുക്ക് ഒന്നിച്ച് ജമ്മു കാശ്‌മീരിന്റെ ശോഭനമായ ഭാവി രൂപപ്പെടുത്താം, അവിടെ എല്ലാ പൗരന്മാരുടെയും മുഴങ്ങും' മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
8:55 AM, 18 Sep
പോളിങ് ബൂത്തിൽ സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥർ
9:31 AM, 18 Sep
തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ പിങ്ക് പോളിംഗ് ബൂത്തിൽ സ്ത്രീകൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന കാഴ്‌ചകളാണ് കാണാൻ കഴിയുന്നത്.
9:54 AM, 18 Sep
ഒൻപത് മണി വരെ 11.1 ശതമാനം പോളിങ്
ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ കണക്കുകൾ പുറത്ത്. ഒൻപത് മണി വരെ 11.1 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. മുന്നിൽ നിൽക്കുന്നത് കിഷ്ത്വാർ ജില്ലയാണെന്ന് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
കാശ്‌മീരിന്റെ ശതുക്കൾക്കെതിരെ വോട്ട് ചെയ്യണം; എഞ്ചിനീയർ റാഷിദ്
“ഞങ്ങളെ ഒറ്റിക്കൊടുത്ത കാശ്‌മീരിന്റെ ശത്രുക്കൾക്കെതിരെ ആളുകൾ വോട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനങ്ങൾ എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്നും അവാമി ഇത്തിഹാദ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു, ”ബാരാമുള്ളയിൽ നിന്നുള്ള ലോക്‌സഭാ എംപിയായ എഞ്ചിനീയർ റാഷിദ് പറഞ്ഞു.
10:36 AM, 18 Sep
വോട്ട് രേഖപ്പെടുത്തിയ ശേഷം വിരൽ ഉയർത്തി കാണിക്കുന്ന വനിതാ വോട്ടർമാർ
#WATCH | Jammu and Kashmir: Female voters show their inked fingers after casting votes for the 1st phase of Assembly elections at an all-women polling station in Kishtwar Assembly Constituency.
BJP has fielded Shagun Parihar, JKNC has fielded Sajjad Ahmed Kichloo and PDP has… pic.twitter.com/mXHrj6ktrb
#WATCH | Srinagar, J&K: JKNC candidate, Omar Abdullah says "It is a very good thing, we want the people to vote for National Conference as it will benefit J&K. I spoke to some people, National Conference is getting a lot of votes from all sections. We are hopeful that we will… pic.twitter.com/wEKpiunT4Z
തിരഞ്ഞെടുപ്പ് സമാധാനപരം; കുൽഗാം ഡെപ്യൂട്ടി കമ്മീഷണർ
'എല്ലായിടത്തും തിരഞ്ഞെടുപ്പ് വളരെ സുഗമമായി നടക്കുന്നു, ഞങ്ങളുടെ 372 പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. പല പോളിങ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂവാണ്.' കുൽഗാം ഡെപ്യൂട്ടി കമ്മീഷണർ അതർ ആമിർ മാധ്യമങ്ങളോട് പറഞ്ഞു.
11:49 AM, 18 Sep
11 മണി വരെ 26.72 ശതമാനം പോളിങ്
ജമ്മു കാശ്‌മീരിൽ പതിനൊന്ന് മണി വരെയുള്ള പോളിങ് ശതമാനം 26.72, കിഷ്ത്വാറിൽ തന്നെയാണ് കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോഴും പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമാണ്.
12:09 PM, 18 Sep
വോട്ടവകാശം കാര്യമായി വിനിയോഗിക്കണമെന്ന് ലെഫ് ഗവർണർ
'ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. ആദ്യഘട്ടത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്ന എല്ലാ വോട്ടർമാരോടും വലിയ രീതിയിൽ പങ്കെടുക്കാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് യുവാക്കളോടും സ്ത്രീകളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു' ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹ.
12:28 PM, 18 Sep
കാശ്‌മീർ മെച്ചപ്പെടാൻ പ്രധാനമന്ത്രി വലിയ പങ്ക് വഹിച്ചു; ബിജെപി നേതാവ്
ജമ്മു കാശ്‌മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പങ്കാണ് വഹിച്ചതെന്ന് ബിജെപി നേതാവ് ജാവൈദ് അഹമ്മദ് ഖാദ്രി.
1:18 PM, 18 Sep
വോട്ടവകാശം വിനിയോഗിച്ച ശേഷം വിരൽ ഉയർത്തി കാണിക്കുന്ന വയോധികൻ
1:19 PM, 18 Sep
എല്ലായിടത്തും നീണ്ട ക്യൂ, ചിത്രങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ