വിദ്യാബാലനെ ക്ഷണിച്ചത് ലൈംഗികതയ്ക്കുവേണ്ടി?; കമലിന്റെ ശ്രമം വിവാദമുണ്ടാക്കല്‍
കൊച്ചി: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ആമി എന്ന സിനിമ റിലീസിനൊരുങ്ങുമ്പോള്‍ സംവിധായകന് കമല്‍ നടത്തിയ അഭിമുഖം വിവാദമാകുകയാണ്. വിദ്യാ ബാലന് ആയിരുന്നു ആമിയെങ്കില്‍ സിനിമയില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്നാണ് കമല്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ജെറുസലേം: യുഎന്നിലെ വോട്ട് ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് നെതന്യാഹു
ഇത്തരമൊരു പരാമര്‍ശത്തിലൂടെ കമല്‍ വിദ്യാ ബാലനെയും മാധവിക്കുട്ടിയെയും ഒരുമിച്ച് ആക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം. മാധവിക്കുട്ടി തന്റെ ആത്മകഥയില്‍ സ്വകാര്യ ജീവിതത്തെക്കുറിച്ചെഴുതിയതും പലപ്പോഴായി പറഞ്ഞതുമായ സാഹിത്യ സങ്കല്പങ്ങളെ വികലമായ ലൈംഗികതയായി കമല്‍ മനസിലാക്കി എന്നുവേണം കരുതാന്‍.

സെക്സ് സിംബലെന്ന് വാഴ്ത്തപ്പെട്ട നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ വിദ്യാബാലന് അവതരിപ്പിച്ച കഥാപാത്രം ദേശീയ അവാര്‍ഡ് നേടിയിരുന്നു. ഇത്തരമൊരു കഥാപാത്രമായിരുന്നോ കമലിന്റെ മനസിലെന്നും പ്രേക്ഷകര്‍ സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.
സിനിമയില്‍ നിന്നും വിദ്യാബാലന് പിന്മാറിയതോടെ രക്ഷപ്പെട്ടത് നടി മാത്രമല്ല, മാധവിക്കുട്ടിയെ മഹനീയ സ്ഥാനം നല്കി ആദരിച്ച മലയാളികള്‍ കൂടിയാണ്. എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞതുപോലെ വിദ്യാബാലന് രക്ഷപ്പെടുകയും മഞ്ജുവാര്യര്‍ പെടുകയും ചെയ്തു എന്നതാണ് സത്യം. കമലിന്റെ പരാമര്‍ശത്തോടെ സിനിമയില്‍ കൂടുതല്‍ ലൈംഗികതയ്ക്ക് അവസരം നല്‍കാനാണ് വിദ്യാ ബാലനെ ആമിയിലേക്ക് ക്ഷണിച്ചതെന്നുകൂടി കരുതേണ്ടിവരും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications