തുറിച്ചുനോട്ടം.... ബസ്സില്‍ വച്ച് സ്വയംഭോഗം!! ആക്രിക്കടക്കാരന്റെ കാമഭ്രാന്ത് ഫേസ്ബുക്കിലിട്ട് യുവതി!
ബസ്സില്‍ വച്ച് സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ബസ്സില്‍ വച്ച് സ്ത്രീകളെ തുറിച്ച് നോക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത മധ്യവയസ്കനായ ആക്രിക്കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാമഭ്രാന്ത് രണ്ട് യുവതികള്‍ റെക്കോര്‍ഡ് ചെയ്യുകയും തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസിത് റോയ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ആക്രിക്കടക്കാരനാണെന്ന് ശ്യാംപുകുര്‍ പോലീസ് പറഞ്ഞു. ഇയാള്‍ ബസില്‍ വച്ച് യുവതികളോട് അശ്ലീല ചേഷ്ടകള്‍ കാണിച്ചുവെന്ന് പരാതിയുണ്ട്. ഇയാള്‍ സ്വയംഭോഗം തുടരുകയും ഇത് സഹിക്കാനാവാതെ വരികയും ചെയ്തപ്പോഴാണ് യുവതികള്‍ ഇയാളെ കുടുക്കാന്‍ തീരുമാനച്ചത്.

സ്വന്തം ഫേസ്ബുക്ക് പേജിലും കൊല്‍ക്കത്ത പോലീസിന്റെ ഓഫീഷ്യല്‍ പേജിലുമാണ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. പക്ഷേ വീഡിയോ തെളിവായി ഉള്ളതിനാല്‍ പരാതിയുടെ ആവശ്യമില്ലായിരുന്നു. എന്നാല്‍ അറസ്റ്റിലായ അസിത് റോയ് മാനിസികാസ്വാസ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മുന്‍പും തങ്ങളെ ശല്യം ചെയ്തിരുന്നുവെന്ന് യുവതികള്‍ പറയുന്നു. 15 ദിവസം മുമ്പ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഇയാള്‍ തന്റെ വസ്ത്രങ്ങള്‍ ഊരി ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന് വീഡിയോ പോസ്റ്റ് ചെയ്ത യുവതി പറയുന്നു.
എന്നാല്‍ അന്ന് പരാതി നല്കാന് തങ്ങളുടെ കൈവശം തെളിവില്ലായിരുന്നു. ബസില്‍ വച്ച് കണ്ടക്ടറോട് പരാതിപ്പെട്ടിട്ടും ഇയാള്‍ സഹായിച്ചില്ലെന്ന് യുവതി ആരോപിച്ചു. അതേസമയം ഇയാളുടെ ഫോട്ടോ അടക്കം പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം സ്ഥിരീകരിക്കുന്നതിനായിരുന്നു ഇത്. ഏതൊക്കെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നിരവധി പേര് കൊല്‍ക്കത്ത പോലീസിന്റെ ഫേസ്ബുക്കില്‍ പേജില്‍ അഭിനന്ദനമറിയിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications