ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികളും സമയക്രമവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.നാല് നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19നാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത്. കേരളത്തില്‍ അടക്കം മുന്നണികള്‍ പലരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് തിയതികള്‍ പുറത്തുവന്നതോടെ കൂടുതല്‍ സ്ഥാനാര്‍ഥി പട്ടിക അടക്കം ദേശീയ തലത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം ഇറക്കും.
Mar 16, 2024, 5:25 pm IST
ബിജെപി- എൻഡിഎ, തിരഞ്ഞെടുപ്പിന് പൂർണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
The biggest festival of democracy is here! EC has announced the 2024 Lok Sabha election dates. We, the BJP-NDA, are fully prepared for elections. We are going to the people on the basis of our track record of good governance and service delivery across sectors.…
ഗുജറാത്തില്‍ മേയ് 7 നും ഡല്‍ഹിയില്‍ മേയ് 25നും ആണ് വോട്ടെടുപ്പ്
Mar 16, 2024, 5:04 pm IST
അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രയിലും തെലങ്കാനയിലും മേയ് 13 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക.
Mar 16, 2024, 4:48 pm IST
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആണ് ഈ ഘട്ടത്തിൽ നടക്കുക
Mar 16, 2024, 4:27 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും തിയതികളും. ആദ്യ ഘട്ടം ഏപ്രില്‍ 19ന് ആരംഭിക്കുമ്പോള്‍ അവസാന ഘട്ടം ജൂണിലാണ്.
Mar 16, 2024, 4:08 pm IST
പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 28ന് പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 4. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8.
Mar 16, 2024, 3:55 pm IST
തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 ആപ്പുകളും പോർട്ടലുകളും സജ്ജമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം റിപ്പോർട്ട് ചെയ്യാൻ പൗരമാർക്ക് സഹായകം ആകുന്നത് ആണ് ഈ ആപ്പ്.
Leveraging technology!#ECI offers 27 apps & portals for all stakeholders. cVigil empowers citizens to report MCC violations & assured action within 100 mts. KYC app facilitates informed voting. A revamped results portal to enhance the experience on results day. #Elections2024pic.twitter.com/QaYV04EAVF
— Election Commission of India (@ECISVEEP) March 16, 2024
Mar 16, 2024, 3:52 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി.ആദ്യ ഘട്ടം ഏപ്രില്‍ 19ന്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന്.മൂന്നാം ഘട്ടം- മെയ് 7ന്. നാലാം ഘട്ടം- മെയ് 13ന്. അഞ്ചാം ഘട്ടം- മെയ് 20ന്, ആറാം ഘട്ടം- മെയ് 25ന്, ഏഴാം ഘട്ടം- ജൂൺ 1ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
Lok Sabha elections to be held in 7 phases from 19th April to 1st June; Counting of votes on 4th June pic.twitter.com/TO6cfHUp4g
വിദ്വേഷ പ്രചാരണത്തിന് വിലക്ക്. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്.താരപ്രചാരകർ പരിധി വിടരുത്. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കും ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി. ശിക്ഷ താക്കീതില്‍ ഒതുങ്ങില്ല.
Mar 16, 2024, 3:35 pm IST
അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
Mar 16, 2024, 3:30 pm IST
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ കെവൈസി ആപ്പിലൂടെ അറിയാം. ജില്ലകളിൽ 24x7 കൺട്രോൾ റൂം. അക്രമങ്ങൾ തടയാൻ കേന്ദ്രസേനയെ നിയോഗിക്കും
#WATCH | Delhi: Chief Election Commissioner Rajiv Kumar says, "There is no place for bloodbath and violence in the elections...From wherever we will receive the information of violence, we will take action against them..." pic.twitter.com/xu1z7FRb0l
85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
Mar 16, 2024, 3:14 pm IST
1.8 കോടി കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും. 85 ലക്ഷവും സ്ത്രീകൾ. 49.7 കോടി പുരുഷ വോട്ടര്‍മാര്‍.,47.1 കോടി വനിത വോട്ടര്‍മാര്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
Delhi: Chief Election Commissioner Rajiv Kumar says, "We have 1.8 crore first-time voters and 19.47 crore voters between the age group of 20-29 years..." pic.twitter.com/2BFDRVtIQw
രാജ്യത്ത് ആകെ 97 കോടി വോട്ടർമാർ, 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ.
Mar 16, 2024, 3:09 pm IST
തിരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. എല്ലാ വോട്ടര്‍മാരും ഈ ചരിത്രത്തില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
#WATCH | Delhi: Chief Election Commissioner Rajiv Kumar says "We are committed to give the nation a truly festive, democratic environment. The term of the 17th Lok Sabha is due to expire on 16th June 2024. The terms of the Legislative Assemblies of Andhra Pradesh, Odisha,… pic.twitter.com/2YjXDLEb8E
തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
Mar 16, 2024, 3:03 pm IST
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാന്‍ ഭവനിലെത്തി. അല്‍പ്പ സമയത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും.
Mar 16, 2024, 2:55 pm IST
ബിജെപി ഇത്തവണ 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ കലബുര്‍ഗിയിലെ റാലിയിലാണ് മോദിയുടെ പരാമര്‍ശം. ഇത്ര വലിയൊരു ജനക്കൂട്ടത്തെ കാണുമ്പോള്‍ 400 സീറ്റുകള്‍ ബിജെപി നേടുമെന്ന് വ്യക്തമാണെന്നും പ്രധാനമന്ത്രി.
#WATCH | During a public meeting in Kalaburagi, PM Modi says, "This crowd of people in Kalaburagi and this enthusiasm on the faces of all of you, Karnataka has resolved to make BJP win a record number of seats in the Lok Sabha elections...The election is yet to be announced and… pic.twitter.com/1Gy6ieyeUT
പശ്ചിമ ബംഗാളിലെ 42 സീറ്റിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സേനകളെ വിന്യസിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്.
Mar 16, 2024, 2:52 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മാതൃകാ പെരുമാറ്റച്ചട്ടവും ഇതോടെ നിലവില്‍ വരും. നാല് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പും ഇതോെടാപ്പം പ്രഖ്യാപിക്കും.
2:52 PM, 16 Mar

2:54 PM, 16 Mar
പശ്ചിമ ബംഗാളിലെ 42 സീറ്റിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സേനകളെ വിന്യസിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്.
2:55 PM, 16 Mar
ബിജെപി ഇത്തവണ 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ കലബുര്‍ഗിയിലെ റാലിയിലാണ് മോദിയുടെ പരാമര്‍ശം. ഇത്ര വലിയൊരു ജനക്കൂട്ടത്തെ കാണുമ്പോള്‍ 400 സീറ്റുകള്‍ ബിജെപി നേടുമെന്ന് വ്യക്തമാണെന്നും പ്രധാനമന്ത്രി.
#WATCH | During a public meeting in Kalaburagi, PM Modi says, "This crowd of people in Kalaburagi and this enthusiasm on the faces of all of you, Karnataka has resolved to make BJP win a record number of seats in the Lok Sabha elections...The election is yet to be announced and… pic.twitter.com/1Gy6ieyeUT
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാന്‍ ഭവനിലെത്തി. അല്‍പ്പ സമയത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും.
3:07 PM, 16 Mar
തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
3:09 PM, 16 Mar
തിരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. എല്ലാ വോട്ടര്‍മാരും ഈ ചരിത്രത്തില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
#WATCH | Delhi: Chief Election Commissioner Rajiv Kumar says "We are committed to give the nation a truly festive, democratic environment. The term of the 17th Lok Sabha is due to expire on 16th June 2024. The terms of the Legislative Assemblies of Andhra Pradesh, Odisha,… pic.twitter.com/2YjXDLEb8E
രാജ്യത്ത് ആകെ 97 കോടി വോട്ടർമാർ, 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ.
3:14 PM, 16 Mar
1.8 കോടി കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും. 85 ലക്ഷവും സ്ത്രീകൾ. 49.7 കോടി പുരുഷ വോട്ടര്‍മാര്‍.,47.1 കോടി വനിത വോട്ടര്‍മാര്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
Delhi: Chief Election Commissioner Rajiv Kumar says, "We have 1.8 crore first-time voters and 19.47 crore voters between the age group of 20-29 years..." pic.twitter.com/2BFDRVtIQw
85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
3:25 PM, 16 Mar
12 സംസ്ഥാനങ്ങളില്‍ പുരുഷന്മാരേക്കാള്‍ ഉയര്‍ന്നതാണ് വനിതാ വോട്ടര്‍മാരുടെ എണ്ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.
Delhi: Chief Election Commissioner Rajiv Kumar says, "In 12 states the ratio of women voters is higher than men voters." pic.twitter.com/3eYIISJTi0
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ കെവൈസി ആപ്പിലൂടെ അറിയാം. ജില്ലകളിൽ 24x7 കൺട്രോൾ റൂം. അക്രമങ്ങൾ തടയാൻ കേന്ദ്രസേനയെ നിയോഗിക്കും
#WATCH | Delhi: Chief Election Commissioner Rajiv Kumar says, "There is no place for bloodbath and violence in the elections...From wherever we will receive the information of violence, we will take action against them..." pic.twitter.com/xu1z7FRb0l
അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
3:47 PM, 16 Mar
വിദ്വേഷ പ്രചാരണത്തിന് വിലക്ക്. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്.താരപ്രചാരകർ പരിധി വിടരുത്. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കും ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി. ശിക്ഷ താക്കീതില്‍ ഒതുങ്ങില്ല.
3:51 PM, 16 Mar
ആന്ധ്ര പ്രദേശിൽ മെയ് 13ന് നിയമസഭാ തിരഞ്ഞെടുപ്പ്.സിക്കിമില്‍ ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ്. ഒഡീഷയില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടം.
Assembly Elections | Andhra Pradesh and Odisha: 13 May; Arunachal Pradesh and Sikkim: 19 April Counting of votes: 4 June pic.twitter.com/fIil4DUHVP
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി.ആദ്യ ഘട്ടം ഏപ്രില്‍ 19ന്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന്.മൂന്നാം ഘട്ടം- മെയ് 7ന്. നാലാം ഘട്ടം- മെയ് 13ന്. അഞ്ചാം ഘട്ടം- മെയ് 20ന്, ആറാം ഘട്ടം- മെയ് 25ന്, ഏഴാം ഘട്ടം- ജൂൺ 1ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
Lok Sabha elections to be held in 7 phases from 19th April to 1st June; Counting of votes on 4th June pic.twitter.com/TO6cfHUp4g
തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 ആപ്പുകളും പോർട്ടലുകളും സജ്ജമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം റിപ്പോർട്ട് ചെയ്യാൻ പൗരമാർക്ക് സഹായകം ആകുന്നത് ആണ് ഈ ആപ്പ്.
Leveraging technology!#ECI offers 27 apps & portals for all stakeholders. cVigil empowers citizens to report MCC violations & assured action within 100 mts. KYC app facilitates informed voting. A revamped results portal to enhance the experience on results day. #Elections2024pic.twitter.com/QaYV04EAVF
— Election Commission of India (@ECISVEEP) March 16, 2024
4:08 PM, 16 Mar
പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 28ന് പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 4. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8.
4:27 PM, 16 Mar
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും തിയതികളും. ആദ്യ ഘട്ടം ഏപ്രില്‍ 19ന് ആരംഭിക്കുമ്പോള്‍ അവസാന ഘട്ടം ജൂണിലാണ്.
4:48 PM, 16 Mar
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആണ് ഈ ഘട്ടത്തിൽ നടക്കുക
5:04 PM, 16 Mar
അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രയിലും തെലങ്കാനയിലും മേയ് 13 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക.
5:09 PM, 16 Mar
ഗുജറാത്തില്‍ മേയ് 7 നും ഡല്‍ഹിയില്‍ മേയ് 25നും ആണ് വോട്ടെടുപ്പ്
5:25 PM, 16 Mar