ചുവന്ന് തുടുത്ത് ചന്ദ്രന്; അപൂര്‍വ ദൃശ്യം, മനോഹരമായ ആകാശക്കാഴ്ച്ച ഈ നഗരങ്ങളില്‍
ദില്ലി: ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ പല നഗരങ്ങളില്‍ ദൃശ്യമായി. അപൂര്‍വമായ ദൃശ്യങ്ങളും ഇതോടൊപ്പം കാണാനായി. സൂര്യന്, ചന്ദ്രന്, ഭൂമി എന്നിവ നേരെയുള്ള രേഖയില്‍ വന്ന് ഒന്ന് ചേര്‍ന്ന് നില്ക്കുന്ന അപൂര്‍വ കാഴ്ച്ചയായിരുന്നു ഇത്. ആകാശവിസ്മയം എന്ന് അക്ഷാര്‍ത്ഥത്തില്‍ ഇതിനെ വിളിക്കാം.
ചന്ദ്രന് അതിന്റെ ഗ്രഹണത്തിന്റെ പൂര്‍ണതയിലേക്ക് വരുന്നതും ഇതിനിടെ പ്രകടമായി. ഈ സമയം സൂര്യപ്രകാരം തടഞ്ഞ് നിര്‍ത്തപ്പെട്ടു. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നതോടെയാണ് പ്രകാരം തടഞ്ഞ് നിര്‍ത്തപ്പെട്ടത്. ഇതിലൂടെ വലിയൊരു നിഴല്‍ രൂപപ്പെട്ടു. സാധാരണ ഒരു ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തിന്റെ രണ്ടാഴ്ച്ച കാലയളവിലാണ് സംഭവിക്കുക.

സൂര്യഗ്രഹണ സമയത്ത് ഭൂമി, ചന്ദ്രന്, സൂര്യന് എന്നിവര്‍ നേര്‍ക്കുനേര്‍ വരും. എന്നാല്‍ ഏറ്റവും അപ്പുറത്തായിരിക്കും ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് ചന്ദ്രനുണ്ടാവുക. ഈ സമയത്ത് ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന് കടന്നുപോകുമെന്നാണ് ഇതിലൂടെ വ്യക്തമാകുക. നിഴലും, വെളിച്ചവും ചേര്‍ന്നുള്ള കാഴ്ച്ച നമ്മള് കാണുന്നത് അതുകൊണ്ടാണ്.
ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന് നീങ്ങുന്നത് ഒരു അപൂര്‍വതയാണ്. കാരണം ഇത് നിരീക്ഷിക്കാനാവില്ല. അതേസമയം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം ദൃശ്യമായിട്ടുണ്ട്. എന്നാല്‍ ഗ്രഹണത്തിന്റെ തുടക്കവും അവസാനവും നമുക്ക് കാണാന്‍ സാധിക്കില്ല. ഈ സമയം ഭൂമിയുടെ ഏറ്റവും അടിഭാഗത്തുള്ള നിഴലിലൂടെയാണ് ചന്ദ്രന് സഞ്ചരിക്കുക.
ദില്ലിയില്‍ ഏറ്റവും മനോഹരമായിട്ടാണ് ഗ്രഹണം ദൃശ്യമായത്. ഇന്ത്യാ ഗേറ്റിന് മുകളില്‍ ചുവന്ന നിറത്തില്‍ സൂര്യന് നില്‍ക്കുന്നത് കാണാമായിരുന്നു. ദില്ലിയില്‍ നിന്നാണ് ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എത്തിയത്. നേപ്പാളിലെ ആകാശത്തും മനോഹരമായ ഗ്രഹണം ദൃശ്യമായി.8.59നാണ് നേപ്പാളില്‍ ചന്ദ്രഗ്രഹണം ആരംഭിച്ചത്. 1.16 വരെ ഇത് നീണ്ടു നില്ക്കും.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഓസ്ട്രേലിയയിലും, ഏഷ്യയിലുമാണ് ഏറ്റവും മനോഹരമായി ഗ്രഹണം കാണാന്‍ സാധിച്ചത്. ലഖ്നൗവില്‍ ഇളം ചുവപ്പ് നിറത്തിലുള്ള ചന്ദ്രനെയാണ് കാണാന്‍ സാധിച്ചത്. പലരും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നാല് മണിക്കൂറോളം ഗ്രഹണം കാണാന്‍ സാധിക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
പെന്യൂംബ്രല് ഗ്രഹണത്തിനൊപ്പം ബുദ്ധ പൂര്‍ണിമ കൂടി വരുന്നു എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ലഖ്നൗവില്‍ ഗൗതമ ബുദ്ധ പ്രതിമയ്ക്ക് സമീപത്ത് നിന്നുള്ള പൂര്‍ണ ചന്ദ്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലഖ്നൗവിലെ ഗോമതി നഗറില്‍ നിന്നുള്ളതായിരുന്നു ഈ കാഴ്ച്ച.
ഈ ഗ്രഹണത്തെ കൂടാതെ ഭാഗിക-പൂര്‍ണ ഗ്രഹണങ്ങള്‍ വേറെയും സംഭവിക്കാറുണ്ട്. എന്നാല്‍ ഇവ രണ്ടും നമുക്ക് പൂര്‍ണമായും ദര്‍ശിക്കാനാവും. കാരണം ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രന് മറയില്ല. ഭൂമിയുടെ നിഴല്‍ ഈ ഗ്രഹണത്തില്‍ ചന്ദ്രന്റെ മുഖത്താണ് പതിക്കുക. അതുകൊണ്ട് കാണുക അസാധ്യമായ കാര്യമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications