Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതി മുറിഞ്ഞ കഴുത്തുമായി യുവാവ് നടന്നത് കിലോമീറ്ററോളം; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്...

കവര്‍ച്ച സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാകുകയായിരുന്നു രഞ്ജീത്ത്. 27കാരനായ രഞ്ജീത്തും സുഹൃത്ത് ഗാലു ലോധിയും ദാമോയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഇവര്‍ക്കെതിരെ ആക്രമണം നടന്നത്.

ദാമോ: പാതി പിളര്‍ന്ന കഴുത്തുമായി യുവാവ് നടന്നത് കിലോമീറ്ററുകളോളം. മധ്യപ്രദേശിലെ ദാമോയിലായിരുന്നു സംഭവം. രഞ്ജീത്തെന്ന യുവാവിനാണ് സഹായത്തിനായി മൂന്ന് കിലോമീറ്ററോളം പാതി പിളര്‍ന്ന കഴുത്തുമായി നടക്കേണ്ടിവന്നത്.

കവര്‍ച്ച സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാകുകയായിരുന്നു രഞ്ജീത്ത്. 27കാരനായ രഞ്ജീത്തും സുഹൃത്ത് ഗാലു ലോധിയും ദാമോയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഇവര്‍ക്കെതിരെ ആക്രമണം നടന്നത്.

 കഴുത്ത് ആഴത്തില്‍ കീറി

കഴുത്ത് ആഴത്തില്‍ കീറി

അജ്ഞാത കവര്‍ച്ചാ സംഘം ഇവരെ തടഞ്ഞു നിര്‍ത്തുകയും വടികൊണ്ട് അടിച്ചു താഴെ ഇടുകയും ചെയ്തു. ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് രഞ്ജീത്തിന്റെ കഴുത്ത് ആഴത്തില്‍ കീറുകയായിരുന്നു.

മോഷണം

മോഷണം

രഞ്ജീത്തിന്റെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്നു 15,000 രൂപയും മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുക്കകയും ചെയ്തു.

സഹായം തേടി നടന്നു

സഹായം തേടി നടന്നു

ബോധം നഷ്ടമായ രഞ്ജീത്ത് നാലര മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോള്‍ സുഹൃത്തിനെ കാണാനായില്ല. ചുറ്റും ഒരു മനുഷ്യജീവി പോലും സഹായത്തിനുമില്ല. തുടര്‍ന്ന് ധൈര്യം സംഭരിച്ച രഞ്ജീത് പാതിമുറിഞ്ഞ കഴുത്തുമായി സഹായം തേടി നടക്കുകയായിരുന്നു.

 ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും ഗുരുതരമായി മുറിവേറ്റിട്ടും ജീവന്‍ നിലനിന്നതില്‍ ആശ്ചര്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 മുറിവ് ആഴത്തിലുള്ളത്

മുറിവ് ആഴത്തിലുള്ളത്

മുറിവ് ആഴത്തിലുള്ളതാണ്, ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലെന്നും ഡോ.അശ്വിനി പട്ടേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+