'സ്വര്ണചിറക് മുളയ്ക്കും, ചന്ദ്രനിലേക്ക് പറക്കും'.. സിബിഐയെ പരിഹസിച്ച് പി ചിദംബരത്തിന്റെ ട്വീറ്റ്
മുംബൈ: ഐഎന്‍എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 3 വരെ നീട്ടിയിരുന്നു. ചിദംബരം ഒളിവില്‍ പോകുമോയെന്ന ആശങ്കയുണ്ടെന്നും കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്ന് വരെ നീട്ടണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനെ ഇപ്പോള്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിദംബരം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിദംബരത്തിന്റെ കുടുംബമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്ക് സ്വര്‍ണ ചിറക് മുളക്കുമെന്ന കാര്യത്തില്‍ ചിലര്‍ക്ക് സംശയമുണ്ടെന്നത് തന്നെ ത്രില്ലടിപ്പിക്കുവെന്നാണ് ട്വീറ്റ്.

'എനിക്ക് സ്വര്‍ണ ചിറകുകള് മുളയ്ക്കുമെന്നും ഞാന്‍ ചന്ദ്രനിലേക്ക് പറക്കുമെന്നുമാണ് ചിലരുടെ കണ്ടെത്തല്‍. ഇക്കാര്യം തന്നെ ഏറെ ത്രില്ലടിപ്പിക്കുന്നുണ്ട്. ഒരു സേഫ് ലാന്‍ഡിങ്ങ് ആണ് താന്‍ പ്രതീക്ഷിക്കുന്നത്, എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
I have asked my family to tweet on my behalf the following:
— P. Chidambaram (@PChidambaram_IN) 22 September 2019
"I am thrilled to discover that , according to some people, I will grow golden wings and fly away to the moon . I hope I will have a safe landing."
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഇന്ന് ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിക്കും. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുവരുടേയും സന്ദര്‍ശനം. ചിദംബരത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Recommended Video
അതേസമയം കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.
വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട; അരൂര്‍ മണ്ഡലത്തില്‍ ഷാനി മോള് ഉസ്മാന് സാധ്യതയെന്നും മുരളീധരന്
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ സസ്പെന്‍സ് ജ്യോതി വിജയകുമാര്‍?പ്രശാന്തെങ്കില്‍ വെട്ടാന്‍ കോണ്‍ഗ്രസ്
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications