Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലെ ഫാക്ടറിയില്‍ പൊട്ടിത്തെറി; 6 മരണം

ന്യൂഡല്‍ഹി: യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 6 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയാതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

up

കൂടുതല്‍ തൊഴിലാളികള്‍ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഹാപൂര്‍ ജില്ലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല.

ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാനും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നി‍‍ർദ്ദേശം നൽകി.

ഫാക്ടറിയുടെ ബോയിലറിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് തൊഴിലാളികൾ മരിച്ചതായി യുപി ക്യാബിനറ്റ് മന്ത്രി നന്ദ് ഗോപാൽ ഗുപ്ത പറഞ്ഞു."ദൈവം പരേതരുടെ ആത്മാക്കൾക്ക് സമാധാനവും, ദുഃഖിതരായ കുടുംബങ്ങൾക്ക് ഈ നഷ്ടം താങ്ങാനുള്ള ശക്തിയും നൽകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു," മന്ത്രി ട്വീറ്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+