കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ ദിനത്തില്‍ മായാവതി സര്‍പ്രൈസ് പ്രഖ്യാപനം.... ഇനി ഉത്തര്‍പ്രദേശിന്റെ ദിനങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
പിറന്നാള്‍ ദിനത്തില്‍ മായാവതിയുടെ സര്‍പ്രൈസ് | Oneindia Malayalam

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനം. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്. ഇത്തവണ ദില്ലിയില്‍ പ്രധാനമന്ത്രി ആരാവണമെന്ന് ഉത്തര്‍പ്രദേശ് തീരുമാനിക്കുമെന്ന് മായാവതി വ്യക്തമാക്കി. അതേസമയം മത്സരിക്കുമെന്ന സൂചനയും മായാവതി നല്‍കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം ബിജെപിയുടെയും മറ്റ് വര്‍ഗീയ പാര്‍ട്ടികളുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. രണ്ട് പാര്‍ട്ടികളും എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് എസ്ബി ബിഎസ്പിയും ചേര്‍ന്ന് അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും മായാവതി പറഞ്ഞു.

1

അതേസമയം അഖിലേഷും മായാവതിയും ചേര്‍ന്ന് കൂടുതല്‍ വലിയ നീക്കങ്ങളാണ് നടത്താനൊരുങ്ങുന്നത്. മായാവതി അടുത്ത ദിവസം തന്നെ ദില്ലിയിലെത്തി ദേശീയ തലത്തിലുള്ള സഖ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അജിത് ജോഗിയുടെ പാര്‍ട്ടിയും ഹരിയാനയില്‍ ചൗത്താലയുടെ പാര്‍ട്ടിയുമാണ് മായാവതിയുമായി ചേരുന്നത്. കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് മായാവതി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വായ്പ എഴുതി തള്ളുന്ന നയം കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് മായാവതി. പറഞ്ഞു. വെറും രണ്ട് ലക്ഷം വരെയുള്ള വായ്പകളാണ് എഴുതി തള്ളുന്നത്. താനൊരിക്കലും ബിസിനസുകാരുടെ അടിമയല്ല. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്നും അവര്‍ ആരോപിച്ചു.

മണ്ഡല വിഭജനവുമായി മഹാസഖ്യം... മായാവതി അക്ബര്‍പൂരില്‍ മത്സരിക്കും, മുലായത്തിന് മെയിന്‍പുരിമണ്ഡല വിഭജനവുമായി മഹാസഖ്യം... മായാവതി അക്ബര്‍പൂരില്‍ മത്സരിക്കും, മുലായത്തിന് മെയിന്‍പുരി

ബിജെപിയുടെ ദേശീയ സമിതിയിലും ചര്‍ച്ചയായി രാഹുല്‍ ഗാന്ധി, നേരിടാന്‍ പുതിയ രീതി!!ബിജെപിയുടെ ദേശീയ സമിതിയിലും ചര്‍ച്ചയായി രാഹുല്‍ ഗാന്ധി, നേരിടാന്‍ പുതിയ രീതി!!

English summary
mayawati birthday surprise on alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X