ത്രിപുരയില്‍ അധികാരത്തുടര്‍ച്ച, നാഗാലാന്‍ഡിലും ബിജെപി സഖ്യത്തിന് മുന്‍തൂക്കം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

READ MORE
കൊഹിബ: വടക്കുകിഴക്കന്‍ മേഖലയിലെ പ്രമുഖ സംസ്ഥാനങ്ങളായ മേഘാലയയും നാഗാലാന്‍ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ട് സംസ്ഥാനങ്ങളിലുമായി 552 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനായി 34 ലക്ഷം വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുക. രണ്ടിടത്തും 60 സീറ്റുകള്‍ വീതമാണ് ഉള്ളത്.
പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ 59 സീറ്റിലാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും എന്‍പിപിയും അവരുടെ നേതൃത്വത്തിലുള്ള വടക്കുകിഴക്കന്‍ സഖ്യവുമെല്ലാം ഇവിടെ വെല്ലുവിളി നേരിടുന്നുണ്ട്. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും പോളിങ് നിര്‍ണായകമാണ്.












Click it and Unblock the Notifications