പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു
കൊല്‍ക്കത്ത: സംഗീത ഇതിഹാസവും പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ അര്‍ബുദത്തിനുള്ള ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന് നിലനിര്‍ത്തിയിരുന്നത്. വൈകീട്ട് 3.45ഓടെയായിരുന്നു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു. രാജ്യത്തിന് തന്നെ തീരാനഷ്ടമാണ് ഉസ്താദ് റാഷിദ് ഖാന്റെ വിയോഗമെന്ന് മമത പറഞ്ഞു. ഉസ്താദിന്റെ വിയോഗം തന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണം തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.

രാംപൂര്‍-സഹസ്വാന് ഗരാനയുടെ ഭാഗമാണ് റാഷിദ് ഖാന്. ഗരാന സ്ഥാപകനായ ഇനായത്ത് ഹുസൈന് ഖാന്റെ കൊച്ചുമകനാണ് റാഷിദ് ഖാന്. സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കും. ബുധനാഴ്ച്ചയാണ് സംസ്കാരം. ഗണ്‍ സല്യൂട്ടും അദ്ദേഹത്തിനായി നല്‍കും. മൃതദേഹം ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രബീന്ദ്ര സദനിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകുമെന്ന് മമത ബാനര്‍ജി അറിയിച്ചു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications