ടൈംസ് ഓഫ് ഇന്ത്യ മോദിക്കും പണി കൊടുക്കാന്‍ നോക്കി
ഉത്തരാഖണ്ഡ് പ്രളയവുമായി ബന്ധപ്പെട്ട്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ടൈംസ് ഓഫ് ഇന്ത്യ ഒരു പണി കൊടുത്തിരുന്നു. രണ്ടു ദിവസം കൊണ്ട് ആയിരകണക്കിനാളുകളെ രക്ഷിച്ച് മോദി മടങ്ങി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 80 ഇന്നോവ കാറുകളും ചാര്‍ട്ട് ചെയ്ത നാലുവിമാനങ്ങളും നിരവധി ലക്ഷ്വറി ബസ്സുകളും ഉപയോഗിച്ചാണത്രെ മോദി ഇത് ചെയ്തത്.

മോഡിയുടെ രക്ഷാപ്രവര്‍ത്തനം, തെറ്റുപറ്റി ടൈംസ്
എന്നാല്‍ പറഞ്ഞത് വിഴുങ്ങേണ്ടി വന്ന ടൈംസ് ഓഫ് ഇന്ത്യ പിന്നീട് തിരുത്ത് കൊടുത്തു. മോദിയുമായോ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായോ സംസാരിക്കാതെ തട്ടിവിട്ടതാണ് റിപ്പോര്‍ട്ടെന്ന് ടൈംസ് തുറന്ന് സമ്മതിച്ചു. മോദിയെ താറടിച്ചുകാണിയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നാണ് ബി ജെ പി നേതാക്കള്‍ അന്ന് ഇതിനോട് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലും കാര്‍ട്ടൂണുകളിലും ഇക്കാര്യം പറഞ്ഞ് ആളുകള്‍ മോദിയെ കളിയാക്കിയതിന് കണക്കില്ല.

-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications