ഘോരവനത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് സൂതശാലിയായ മൃഗം, കണ്ടെത്താമോ? 29 സെക്കന്‍ഡ് തരാം, ചിത്രം വൈറല്‍
ഒപ്ടിക്കല്‍ ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്തുന്നത് ഒരു ഹരമാണ്. അതുപോലെ തന്നെ നല്ല കഷ്ടപ്പാടും അതിനുണ്ട്. കാരണം അതാത് ഇടത്തിന്റെ അതേ രൂപത്തിലാവും പലരം ഒളിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് ജീവികളൊക്കെ അത്തരത്തിലുള്ളതാണ്. ഇന്നത്തെ ചിത്രവും അത്തരത്തിലാണ്. 29 സെക്കന്‍ഡിനുള്ളില്‍ ആ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തണം.
ഇതുവരെ വന്ന ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം പോലെ അല്ല ഇത്. ഈ ചിത്രം കുറച്ച് ബുദ്ധിമുട്ടേറിയതാണ്. പലരും വന്ന് പരീക്ഷിച്ച്, തോറ്റ് തുന്നം പാടിയിട്ടുണ്ട്. ഈ പറയുന്ന ഒപ്ടിക്കല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുകയാണ്. വിചാരിക്കാത്ത ഒരു സ്ഥലത്താണ് ഇതില്‍ മൃഗം ഒളിഞ്ഞിരിക്കുന്നത്. വിശദമായി പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രം ഒരു ഐക്യു ടെസ്റ്റായിട്ടാണ് കാണേണ്ടത്. വല്ലാത്തൊരു ഏകാഗ്രത വേണ്ടതുണ്ട് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താന്‍. ആഗോള തലത്തില്‍ തന്നെ വൈറലായ ചലഞ്ചാണിത്. വളരെ കടുപ്പമേറിയത് കൊണ്ട് വളരെ കുറഞ്ഞ പേരാണ് ഇതില്‍ വിജയിച്ചിട്ടുള്ളത്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു കുറുക്കനാണ്. കഴിഞ്ഞ ദിവസം ഞങ്ങള്‍ ഷെയര്‍ ചെയ്ത കുറുക്കന്റെ ഒപ്ടിക്കല്‍ ചിത്രം പോലെയല്ല ഇത്. ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ കണ്‍ഫ്യൂഷനും വരാം.

കുറുക്കന് എന്ന് പറഞ്ഞാല്‍ ജീവനുള്ള രൂപം തന്നെയാവണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ട് ഒരു മൃഗത്തെ മാത്രം ലക്ഷ്യമിട്ട് തിരയണമെന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സൂചന നല്കാന് പാടില്ലാത്തതാണ്. പക്ഷേ ചിത്രത്തിന്റെ കടുപ്പം ആലോചിക്കുമ്പോള്‍ സഹായിക്കാന്‍ സന്നദ്ധരാവുകയാണ് ഞങ്ങള്‍. ആ ചിത്രത്തിലേക്ക് ശരിക്കൊന്ന് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ? ആകെ മഞ്ഞുമൂടിയിരിക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്നുണ്ട്. ചിത്രത്തിലുള്ള ധാരാളം മരങ്ങളൊക്കെയുള്ള ഘോരവനമാണെന്ന് മനസ്സിലാക്കാം.

നീണ്ട നിഴല്‍ പോലെയുള്ള രൂപം മരങ്ങള്‍ക്ക് പിന്നിലായി നില്‍ക്കുന്നത് കാണാം. എന്താണ് ആ രൂപം. ഒരു നാടോടി കഥകളിലൊക്കെ നമ്മള് കേള്‍ക്കാറുള്ള ഭയപ്പെടുത്തുന്ന നിഴല്‍ മനുഷ്യനായിട്ടാണ് തോന്നുന്നത്. ഷാഡോ മാന്‍ എന്ന് അറിയപ്പെടുന്ന ഈ രൂപം മനുഷ്യനായിട്ടാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനൊരു സംഗതി ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. പക്ഷേ അതൊരു മിഥ്യയാണ്. പറഞ്ഞുകേട്ട ഒരു കഥ മാത്രം. ഇനി നിങ്ങള്‍ ഫോക്കസ് ചെയ്യേണ്ടത് കുറുക്കനെ മാത്രമാണ്.

നല്ല രീതിയില്‍ തന്നെ തിരഞ്ഞോളൂ. എന്താണ് നിങ്ങളുടെ ബ്രില്യന്‍സ് എന്ന് എല്ലാവരും അറിയട്ടെ. നിങ്ങളുടെ ബ്രില്യന്‍സിന്റെ മാത്രമല്ല, അഭിമാനത്തിന്റെ കൂടി പ്രശ്നമാണ് ഈ കുറുക്കനെ ചിത്രത്തില്‍ കണ്ടെത്തുക എന്നത്. 29 സെക്കന്‍ഡാണ് ഉള്ളതെന്ന് മറന്ന് പോവുകയേ വേണ്ട. അതാണ് പ്രധാനമായും ഓര്മ വേണ്ടത്. പലരും അദ്ഭുതപ്പെട്ടേക്കാം, ഈ ചിത്രത്തെ എങ്ങനെയാണ് ഒപ്ടിക്കല്‍ ചിത്രമായി പരിഗണിക്കുന്നതെന്ന്. യഥാര്‍ത്ഥത്തില്‍ ഈ ഇല്യൂഷനില്‍ എന്താണ് ഉള്ളതെന്നും ചോദിച്ചേക്കാം.

ഈ ചിത്രത്തില്‍ ഇല്യൂഷനുണ്ട് എന്ന് ഉറപ്പാക്കാന്‍ മാര്‍ഗമുണ്ട്. നിങ്ങള്‍ 29 സെക്കന്‍ഡ് ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ മാത്രം മതി. എല്ലാവരും ആ നിഴല്‍ മനുഷ്യനിലേക്കായിരിക്കും ഫോക്കസ് ചെയ്തിട്ടുണ്ടാവുക. എന്നാല്‍ അതിനുള്ളില്‍ മറഞ്ഞിരിപ്പുണ്ട് നിങ്ങള്‍ക്ക് കണ്ടെത്തേണ്ട കാര്യം. ഇത്രയും പറഞ്ഞിട്ടും കണ്ടെത്തിയില്ലെങ്കിലും വിഷമിക്കണ്ട. നിങ്ങള്‍ മാത്രമല്ല ഒരുപാട് പേര് ഇത്തരത്തില്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. പലര്‍ക്കും ചിന്തിക്കാന്‍ പറ്റാത്ത ഇടത്താണ് ഈ കുറുക്കന് ഉള്ളത്.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ചിത്രത്തിന്റെ വലത് വശത്തേക്ക് നോക്കൂ. അവിടെയുണ്ടാവും നിങ്ങളുടെ കുറുക്കന്. കാണുന്നില്ലേ, ഒന്ന് കൂടി സൂക്ഷിച്ച് നോക്കൂ. യഥാര്‍ത്ഥത്തില്‍ ഇനി ആ രഹസ്യം എന്താണെന്ന് പറയാം. നിങ്ങള്‍ ഒരു മൃഗത്തിന്റെ ജീവനോടെയുള്ള രൂപമല്ല കണ്ടെത്തേണ്ടത് എന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ. മരത്തിന്റെ ചില്ലയിലേക്ക് നോക്കൂ, അവിടെ കുറുക്കന് രൂപത്തിലൂള്ള മരക്കൊമ്പുകളില്ലേ, അതാണ് മറഞ്ഞ് കിടക്കുന്നതായി ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. ഇത് വലതു വശത്ത് മുകളിലായി നോക്കിയാല്‍ കാണാം. ശരിക്കും ഉത്തരം കേട്ടിട്ട് തലകറങ്ങി പോകുന്നുണ്ടല്ലേ.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications