ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം എന്നത് ഇന്നൊരു വികാരമായി മാറിയിരിക്കുകയാണ്. പക്ഷേ ചിത്രങ്ങളെ കുറിച്ച് പറയുന്നവരും ധാരാളമായിട്ടുണ്ട്. പ്രത്യേകിച്ച് ഇതിനെ കുറിച്ച് മനസ്സിലാവാത്തവര്‍. കുറച്ചൊന്ന് ചിന്തിക്കേണ്ട ചിത്രങ്ങളാണല്ലോ എല്ലാം. ഇനി എന്റര്‍ടെയിന്‍മെന്റ് വേണ്ടവര്‍ക്കും അതുണ്ട്. ഒപ്ടിക്കല്‍ ഇല്യൂഷനെ ഇഷ്ടപ്പെട്ടാത്തവര്ക്ക് അത് ശരിക്കുമൊന്ന് എടുത്ത് പരിശോധിക്കേണ്ടതാണ്.
ഒരിക്കല്‍ നോക്കാല്‍ തന്നെ നിങ്ങളുടെ ഉള്ളിലെ ഒളിഞ്ഞിരിപ്പിക്കുന്ന ക്യൂരിയോസിറ്റിയുള്ള ആ വ്യക്തി പുറത്ത് വരുമെന്ന് ഉറപ്പാണ്. ഇന്ന് അത്തരത്തിലൊരു ചിത്രമാണ് നമ്മള് പരിശോധിക്കുന്നത്. ഇതിലൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. വിശദമായി തന്നെ പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രം വൈറലായിരിക്കുന്നത് അതിന്റെ സങ്കീര്‍ണത കൊണ്ടാണ്. ഒന്ന് സൂക്ഷിച്ച് നോക്കൂ. ഇതില്‍ പല നിറത്തിലുള്ള ജീവികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന്റെ കൂട്ടത്തിലൊരു പെണ് സിംഹമുണ്ട്. മറ്റ് ചിത്രങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ല ഈ സിംഹിണി. എന്നാല്‍ അതുകൊണ്ട് എളുപ്പത്തില്‍ കണ്ടെത്താനാവുമെന്നും കരുതേണ്ട. കുറച്ച് കുഴപ്പം പിടിച്ചൊരു ചിത്രമാണിത്. കണ്ടെത്താന്‍ സമയ പരിധിയുമുണ്ട്. ഇത്തവണ കുറച്ചധികം സമയമുണ്ട്. നാല് മിനുട്ടുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.

ഈ ചിത്രത്തിലെ പെണ്‍സിംഹത്തെ കണ്ടെത്തിയാല്‍ സമ്മതിച്ച് നിങ്ങളെ, ശരിക്കുമൊരു ജീനിയസാണെന്ന് ഉറപ്പിക്കാം. തലയൊന്ന് പുകയ്ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം കണ്ണ് നിങ്ങളെ ചതിക്കാന്‍ സാധ്യതയുള്ള ഇമേജാണിത്. ഈ ചിത്രത്തിലെ നിറയെ സിംഹിണികള്‍ തന്നെയാണ് ഉള്ളത്. ഒറ്റനോട്ടത്തില്‍ ഇവയെല്ലാം ഫുട്ബോളര്‍മാരുടെ വേഷമണിഞ്ഞാണ് നില്‍ക്കുന്നത്. വളരെ അഭിമാനത്തോടെയാണ് ഇവര്‍ ഫുട്ബോള്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്നത്. ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത് കസുമോയാണ്.

ലോകത്താകമാനമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കായുള്ള വെല്ലുവിളിയാണ് ഈ ചിത്രം. 2022 യൂറോയുടെ വിന്നര്മാര്ക്കായിട്ടാണ് ഈ പെണ് സിംഹങ്ങള്‍ കാത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ 43 സിംഹിണികളാണ് ഉള്ളത്. ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന ഒരു പെണ് സിംഹം ഇതിലുണ്ട്. ഇതിനെ ലുക്കില്‍ നിന്നും സ്വഭാവത്തില്‍ നിന്നും കണ്ടെത്താം. കേട്ടിട്ട് കണ്ഫ്യൂഷനാവുന്നുണ്ടല്ലേ. ഇതിന്റെ ഉത്തരം ആരെങ്കിലും പറഞ്ഞ് തന്നിട്ടല്ലാതെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടായിരിക്കും.

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്, വൈറലായി ചിത്രങ്ങള്‍!!
ഒരു ശരാശരി വ്യക്തിക്ക് അഞ്ച് മിനുട്ട് വേണം ഈ വ്യത്യസ്തയായ പെണ് സിംഹത്തെ കണ്ടെത്താന്‍. ഒരു ജീനിയസ്സാണെങ്കില്‍ നാല് മിനുട്ട് കൊണ്ട് കണ്ടെത്താം. ഈ ചിത്രം കണ്ടെത്താന്‍ ഇറങ്ങിയവരെല്ലാം പരാജയപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ് നാല് മിനുട്ട് പതിനഞ്ച് സെക്കന്‍ഡ് കൊണ്ട് കണ്ടെത്തിയവരാണ്. അതുകൊണ്ട് തന്നെ ഇത് കണ്ടെത്താന്‍ ഈസിയാണെന്ന് കരുതി നോക്കി നില്‍ക്കേണ്ട. ശരിക്കും ഏകാഗ്രതയോടെ മനസ്സില്‍ കണ്‍ഫ്യൂഷനില്ലാതെ വേണം നോക്കാന്‍.

ചിത്രം കടപ്പാട്-jagranjosh.com
ഇനി എന്തായാലും ഞങ്ങള്‍ സഹായിക്കാം. ഏറ്റവും മുകളിലായി ആരും നോക്കേണ്ട. പെണ്‍സിംഹം അവിടെയെങ്ങുമില്ല. കളര്‍ കോമ്പിനേഷന്‍ നോക്കി ഈ സിംഹത്തെ കണ്ടെത്താം. ഒരു പെണ്‍സിംഹവും മറ്റൊരാളെ പോലെ ഡ്രെസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഒരേ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ ഒരു റൂമില്‍ തുടരാന്‍ പോലും ആരും സമ്മതിക്കില്ല. ഇനി എവിടെയാണ് പെണ് സിംഹമുള്ളതെന്ന് പറയാം. ഏറ്റവും അടിയിലാണ്. ഓറഞ്ച് നിറമാണ് ഈ സിംഹിണിക്ക്. ഓറഞ്ച് ജേഴ്സിയാണ് ധരിച്ചിരിക്കുന്നത്. മറ്റ് ടീമുകളെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ ഇത് വന്നിരിക്കുന്നത്. എന്തായാലും ഈ ടാസ്ക് പൂര്‍ത്തിയായിരിക്കുകയാണ്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications