കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

കണ്ണിനെ വിശ്വസിക്കരുത്, ഇത് നമ്മള്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്ന കാര്യമാണ് അല്ലേ. ഇതില്‍ കുറച്ച് സത്യമില്ലാതില്ല. നമ്മുടെ മസ്തിഷ്‌കത്തെയും കണ്ണുകളെയും പറ്റിക്കാന്‍ എളുപ്പമാണ്. ഒന്നാമത്തെ കാരണം മസ്തിഷ്‌കത്തില്‍ കുറേ ചിത്രങ്ങള്‍ നേരത്തെ പതിഞ്ഞിട്ടുണ്ടാവും. അതിന്റെ നിറമെന്താണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കണ്ണുകൡലൂടെ കാണാനാവുക. മസ്തിഷ്‌കത്തില്‍ പതിഞ്ഞിരിക്കുന്ന ഒരു ചെടിയുടെ ഇല ബ്രൗണ്‍ നിറത്തിലാണെങ്കില്‍ നിങ്ങളുടെ കണ്ണുകളും അത്തരത്തിലാവും കാണുക.

അത് തലയ്ക്കുള്ളില്‍ സംവേദനം ചെയ്യപ്പെടുന്ന രീതി കൊണ്ടാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും ഇത്തരത്തിലുള്ളത്. അതില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്നത് മറ്റൊന്നായിരിക്കും. അത്തരത്തില്‍ വൈറലാണ് ഒരു ചിത്രത്തമാണ് ഇന്ന് നമ്മള്‍ പരിശോധിക്കുന്നത്. വിശദമായി പരിശോധിക്കാം....

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റാണ് ഇന്നത്തെ ചലഞ്ച്. മനസ്സുകൊണ്ട് കളിക്കുന്നതാണ് ഈ ചലഞ്ചുകള്‍. നിങ്ങളുടെ ബൗദ്ധിക നിലവാരത്തെ ഇത് ശരിക്കും വെല്ലുവിളിക്കും. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തണം. ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ എന്താണ് കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ബൗദ്ധിക നിലവാരം. വളരെ വിചിത്രമായൊരു ചിത്രമാണിത്. എന്നാല്‍ കണ്ടാല്‍ ഞെട്ടിപ്പോവുകയും ചെയ്യും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചത് കൊണ്ടാണ് ഈ ചിത്രം വൈറലായത്.

2

ചിത്രം കടപ്പാട്-jagranjosh.com

ഇന്നത്തെ ചിത്രം ഒരല്‍പ്പം കുഴപ്പിക്കുന്നത് തന്നെയാണ്. ഈ ചിത്രത്തിലേക്ക് നോക്കൂ. ഒറ്റനോട്ടത്തില്‍ ഈ ചിത്രം എന്തായിട്ടാണ് തോന്നുന്നത്. ഒരു ജിറാഫായും ഒരു പക്ഷിയായിട്ടും തോന്നുന്നില്ലേ. രണ്ട് മൃഗങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ പറ്റുമെന്ന് ഉറപ്പാണ്. പറയുമ്പോള്‍ തല പെരുത്ത് കയറുന്നത് പോലെ തോന്നുന്നുണ്ട് അല്ലേ. ഈ ചിത്രം കണ്ട് ഞങ്ങള്‍ക്ക് തോന്നിയതും അങ്ങനെ തന്നെയാണ്. ജിറാഫിന്റെയും പക്ഷിയുടെയും തലയായിട്ട് ഇതിനെ തോന്നുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്ത് തലയാണിത്. അതാണ് നിങ്ങള്‍ കണ്ടുപിടിക്കേണ്ടത്.

3

ഇവിടെ നിന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ ചിന്തിച്ച് നോക്കുമ്പോള്‍ തന്നെ നമുക്ക് കണ്‍ഫ്യൂഷന്‍ വരുമെന്ന് ഉറപ്പാണ്. ഈ ചിത്രത്തില്‍ രണ്ട് മൃഗങ്ങളുണ്ട്. അക്കാര്യത്തില്‍ ഞങ്ങള്‍ ഉറപ്പ് തരാം. ആദ്യത്തെ മൃഗം ജിറാഫാണെന്ന് ഉറപ്പിച്ച് പറയാം. വളരെ രോഷത്തെ, വിറപ്പിച്ച് നില്‍ക്കുന്നതാണ് ഈ മൃഗം. എന്താണ് ഇത്ര രോഷമെന്ന് നിങ്ങള്‍ അദ്ഭുതപ്പെടാം. ഒരുപക്ഷേ രാവിലെ കിട്ടുന്ന ഭക്ഷണം ലഭിച്ചു കാണില്ല. നല്ലൊരു ഇലകളോ കായ്കളോ കിട്ടിയാല്‍ അല്ലേ ഒരു ഉഷാറുണ്ടാവൂ.

4

ജിറാഫാണെന്ന് മനസ്സിലായല്ലോ, അപ്പോള്‍ ഇനി കണ്ടെത്തേണ്ടത് രണ്ടാമനെയാണ്. ആരാണ് ആ രണ്ടാമത്തെ മൃഗം. പറ്റുന്നില്ല അല്ലേ. ശരിക്കും ആ ജിറാഫിന്റെ കണ്ണിലേക്ക് ഒന്ന് നോക്കൂ. ഇനി ചിത്രം സൂം ചെയ്ത് മൂക്കുകളിലേക്ക് നോക്കൂ. ഇതൊക്കെ ചെയ്താലും രണ്ടാമനെ കണ്ടെത്തുക അസാധ്യമാണ്. കാരണം അത് കടുപ്പമേറിയത് കൊണ്ടാണ്. കുറച്ചൊരു അനുസരണക്കേടുള്ള മൃഗമാണ് രണ്ടാമത്തേത്. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടി തന്നെ അതിനെ കണ്ടെത്തേണ്ടി വരും. ചിത്രത്തിന്റെ മുകളിലും താഴെയുമൊക്കെ ഒന്ന് പരിശോധിച്ച് നോക്കാവുന്നത്.

5

രണ്ടാമത്തേത് ഒരു സൂത്രശാലിയായ പക്ഷിയാണ്. ഈ ചിത്രത്തിലേക്ക് ഒറ്റ നോട്ടത്തില്‍ നോക്കുമ്പോള്‍ നമുക്ക് ഒപ്ടിക്കല്‍ ഇല്യൂഷനാണെന്ന് തോന്നില്ല. അത്രയേറെ സമര്‍ത്ഥമാണിത്. ജിറാഫിന്റെ ചിത്രം അത്രയ്ക്ക് മനോഹരമായിട്ടാണ് വരച്ചിട്ടുള്ളത്. രണ്ടാമത്തെ ചിത്രം കണ്ടെത്തുക എളുപ്പമാണെന്ന് നമ്മള്‍ കരുതുമ്പോഴായിരിക്കും പ്രശ്‌നങ്ങള്‍ വരിക. അത്ര എളുപ്പമല്ലെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. സാധാരണ ചിത്രത്തിലെ വിവരങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍.ഈ ചിത്രം പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമാണ്. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മനോഹാരിതയാണ് ഇതില്‍ പ്രധാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q