കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എപ്പോഴും പല രഹസ്യമായ കാര്യങ്ങളും ഒളിപ്പിച്ച് വെക്കാനുള്ള കേന്ദ്രമാകാറുണ്ട്. അത് ഒരേസമയം ചിന്താശേഷിയും സൈക്കോളജിക്കല്‍ ഗെയിമുമൊക്കെ അതില്‍ വരാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മുതിര്‍ന്നവരുടെയും യുവാക്കളുടെയും പ്രിയപ്പെട്ട പസിലായിട്ടാണ് ഈ ചിത്രങ്ങള്‍ അറിയപ്പെടാറുള്ളത്.

ഈ ചിത്രത്തില്‍ 12 പാണ്ടകളുണ്ട്: 30 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രംഈ ചിത്രത്തില്‍ 12 പാണ്ടകളുണ്ട്: 30 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം

എല്ലാ ചിത്രങ്ങളും വൈറലാവാന്‍ നിമിഷങ്ങള്‍ മാത്രം മതി അതുകൊണ്ട്. ഇപ്പോള്‍ അത്തരമൊരു ചിത്രമാണ് വൈറലാവുന്നത്. ഇതിലും ഒരു കാര്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അത് കണ്ടെത്തുന്നതാണ് ടാസ്‌ക്. സാധാരണ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഗണത്തിലാണ് ഇവ വരുന്നതെങ്കിലും, വളരെ വേഗത്തില്‍ ചിന്താശേഷി പ്രവര്‍ത്തിക്കേണ്ട ചിത്രമാണിത്. വിശദമായി ഒന്ന് പരിശോധിക്കാം.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

1

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രം ശരിക്കും ബുദ്ധിമുട്ടേറിയതാണ്. തല ഒന്ന് പുകയ്‌ക്കേണ്ടി വരും. വെറും ഒരു ശതമാനം മാത്രമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തിയത്. ആ ഒരു ശതമാനത്തില്‍ ഇടംപിടിക്കണമെങ്കില്‍ ഐന്‍സ്റ്റൈന്റെ ചിന്താശേഷി തന്നെ വേണ്ടി വരും. നിങ്ങള്‍ക്ക് മുമ്പിലുള്ളതാണെങ്കില്‍ ആകെ 13 സെക്കന്‍ഡുകളാണ്. അത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സുന്ദരി പൂച്ചയെ കണ്ടെത്തുക ഇംപോസിബിള്‍ എന്ന് തന്നെ പറയേണ്ടി വരും. പക്ഷേ അസാധ്യമായ കാര്യം കണ്ടെത്തിയവരുമുണ്ടെന്ന് ഓര്‍ക്കണം.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
2

ഏറ്റവും രസകരമായ ഒരു കാര്യം ഈ ചിത്രം പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും. അതിലൊന്ന് ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കുന്ന ഒരു നായയാണ്. ഈ ചിത്രത്തില്‍ കുറച്ച് ഗൗരവത്തിലും ശൗര്യത്തിലും നില്‍ക്കുന്ന ഒരു നായയെ കാണാം. ഒരു പഴയ മരവും ഇതിനടുത്തായി കാണാം. അതില്‍ ഒന്നോ രണ്ടോ ഇലകള്‍ മാത്രമാണ് ഉണ്ടാവുക. തല വെട്ടിയ ഒരു മരമാണ് ഇതെന്ന്് പെട്ടെന്ന് മനസ്സിലാവും. ഇനി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തി തുടങ്ങാം.

3

ഒറ്റ നോട്ടം മൊത്തത്തില്‍ ഒന്ന് നോക്കൂ. നിങ്ങള്‍ മിടുക്കനാണെങ്കില്‍ ചിലപ്പോള്‍, അതും ഭാഗ്യമുണ്ടെങ്കില്‍ പൂച്ചയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രത പോലെയിരിക്കും ഇത്. വേണമെങ്കില്‍ ഒന്ന് കൂടി ചിത്രത്തിലേക്ക് നോക്കാവുന്നതാണ്. ഏറ്റവും അടിയില്‍ നിന്ന് തുടങ്ങി മുകള്‍ ഭാഗം വരെ പരിശോധിക്കാവുന്നതാണ്. അതില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് വരും. പക്ഷേ ഈ പടുകൂറ്റന്‍ മരത്തിനും ഇലകള്‍ക്കും നായക്കുമിടയില്‍ ഒരു പൂച്ചയെ കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

4

ഇത്രയും നേരമായിട്ടും കണ്ടുപിടിക്കാന്‍ ആയില്ല അല്ലേ. നേരത്തെ ഞങ്ങള്‍ പറഞ്ഞതാണ്, ഇതൊരല്‍പ്പം കുഴപ്പം പിടിച്ച ചിത്രമാണെന്ന്. ഇനി എന്തായാലും ഒരു സഹായം ഞങ്ങള്‍ ചെയ്യാം. ചില സൂചനകള്‍ നല്‍കാം. ഈ പൂച്ച നായക്കിടയില്‍ അല്ല ഒളിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ കുറച്ച് കണ്‍ഫ്യൂഷന്‍ മാറിയില്ലേ. ഒരു സൂചന കൂടി തരാം. ചിത്രത്തിന്റെ ഏറ്റവും അടിയിലുമായിട്ടല്ല ഈ സുന്ദരി പൂച്ച നില്‍ക്കുന്നത്. ഇനി മധ്യത്തിലും മുകളിലുമായി തിരഞ്ഞാല്‍ മതിയല്ലോ. ഈ സൂചനകള്‍ വെച്ച് ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ.

5

ചിത്രം കടപ്പാട്-jagranjosh.com

അയ്യോ ഇനിയും പൂച്ചയെ കണ്ടെത്താന്‍ സാധിച്ചില്ലേ? എങ്കില്‍ സുപ്രധാന സൂചനയൊന്ന് കൂടി തരാം. മരത്തിന്റെ ചില്ലകളിലായി ഒന്ന് പരിശോധിക്കാം. അതും ഏറ്റവും മുകളില്‍ നോക്കുന്നതായിരിക്കും നല്ലത്. സമയം കടന്നുപോകുന്നു എന്ന് കൂടി ഓര്‍മയുണ്ടാവണം. 13 സെക്കന്‍ഡാണ് ഉള്ളത്. മരത്തിന് മുകളിലായിട്ടാണ് ഈ പൂച്ചയിരിക്കുന്നത്. വളരെ മൂര്‍ച്ചയേറിയ കണ്ണുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ചിത്രത്തിലെ പൂച്ചയെ കാണാനാവൂ. ശരിക്കും കുഴപ്പിച്ച ചിത്രമല്ലേ ഇത്. എന്തായാലും നിങ്ങള്‍ ആസ്വദിച്ചുവെന്ന് കരുതുന്നു.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

English summary
optical illusion that hides a beautiful cat goes viral, can you find that in 13 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X