നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മനസ്സിന്റെ പല തലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവയാണ്. പേഴ്സണാലിറ്റി ടെസ്റ്റായി കണ്ട് ഇതിനെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. നിങ്ങള്‍ നല്ല വ്യക്തിയാണോ അതോ മോശപ്പെട്ടവനാണോ എന്നൊക്കെ ഈ ചിത്രത്തിലൂടെ കണ്ടെത്താം. അത് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മികവാണ്. അതാണ് ഓരോ ഒപ്ടിക്കല്‍ ഇല്യൂഷനും സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ കാരണം. നിങ്ങളുടെ വ്യക്തിത്വത്തിലെ രഹസ്യങ്ങള്‍ മറച്ചുപിടിക്കാന്‍ നോക്കിയാലും ഇതിലൂടെ കണ്ടെത്തും.
ഇത് മാത്രമല്ല നിങ്ങളുടെ ഫോക്കസ് എത്രത്തോളമുണ്ടെന്നും ഇവര്‍ കണ്ടെത്തും. പ്രത്യേകിച്ച് ഒരു പ്രതലത്തില്‍ മറഞ്ഞിരിക്കുന്നവയെ കണ്ടെത്തുന്നത് നിങ്ങളുടെ ചിന്താശേഷിയെ ശരിക്കും ഇളക്കി മറിക്കുന്നതാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിശദമായി ഒന്ന് പരിശോധിക്കാം.
ഡിക്യുവിന്റെ ബര്‍ത്ത്ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

ഇന്നത്തെ ചിത്രം നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച് പറയുന്നതാണ്. അതായത് കുറച്ചൊന്ന് ശ്രദ്ധിക്കേണ്ടി വരുമെന്ന് സാരം. യുവര്‍ ടാങ്കോ ഡോട്ട് കോം പറയുന്നത് ഈ ചിത്രത്തില്‍ എന്താണ് നിങ്ങള്‍ ആദ്യം കാണുന്നത്, അത് നിങ്ങളുടെ വ്യക്തിത്വത്തെ കൃത്യമായി പറയുമെന്നാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ മതി. കുറച്ചൊന്ന് ഭയപ്പെടുത്തുന്ന ചിത്രമാണിത്. എന്നാലും കൃത്യമായ കാര്യം കണ്ടാല്‍, നിങ്ങളുടെ കൃത്യമായ വ്യക്തിത്വവും പുറത്തറിയും.

ഈ ചിത്രത്തില്‍ നിങ്ങള്‍ ആദ്യം എന്താണോ കാണുന്നത് അത് നിങ്ങളുടെ സൗഹൃദത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുതരും. നിങ്ങള്‍ നല്ലൊരു സുഹൃത്താണെങ്കിലും ഈ ചിത്രം അത് കൃത്യമായി പറയും. ചിത്രത്തിലേക്ക് ശരിക്കും നോക്കൂ, എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. ജീപ്പേഴ്സ് ക്രീപ്പേഴ്സ് സിനിമയിലേത് പോലുള്ള ഒരു മുഖമാണ് ഈ ചിത്രത്തിലുള്ളത്. ഒരു ഡ്രാഗണ്‍, ഒരു സൈനികന്, തൊപ്പിവെച്ച ഒരാള്‍ എന്നിവയാണ് ഈ ചിത്രത്തിലുള്ളത്. വളരെ ഭീകരമായൊരു മുഖമാണിത്.

ചിത്രം കടപ്പാട്-jagranjosh.com
നിങ്ങള്‍ ആദ്യം കാണുന്നത് ഡ്രാഗണെയാണോ? എങ്കില്‍ പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളുടെ സൗഹൃദം വളരെ മികച്ചതായിരിക്കും. ഏറ്റവും ആത്മാര്‍ത്ഥത നിറഞ്ഞ സുഹൃത്തായിരിക്കും. സ്വന്തം സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കൂറുള്ള സുഹൃത്ത് എന്ന് വിശേഷിപ്പിക്കാം. പ്രത്യേകിച്ച് നിങ്ങളുടെ സുഹൃത്തിനോട് മറ്റുള്ളവര്‍ മോശമായി പെരുമാറുകയോ മറ്റോ ചെയ്താല്‍ അവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും നിങ്ങള്‍ പോകും. ആ വിഷയത്തില്‍ ആദ്യം നിലപാടെടുക്കുന്നത് നിങ്ങളായിരിക്കും.

സൗഹൃദത്തിന്റെ തീവ്രത കൊണ്ടായിരിക്കും അത്തരം നിലപാടുകള്‍ നിങ്ങള്‍ എടുക്കുന്നത്. എന്നാല്‍ നിങ്ങളുടെ പെട്ടെന്നുള്ള ദേഷ്യം കാരണം സാഹചര്യങ്ങള്‍ ഇവര്‍ക്ക് പ്രതികൂലമാകാനും സാധ്യതയുണ്ട്. വലിയ ബുദ്ധിമുട്ട് ഇവര്ക്കുണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ വഷളാവുന്നില്ലെങ്കിലും, അത് സുഹൃത്തുക്കള്‍ക്ക് വലിയ വെല്ലുവിളിയാവുന്നില്ലെന്നുമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

ഇനി സൈനികനെയാണ് കാണുന്നതെങ്കിലും നിങ്ങള്‍ നല്ലെരു സുഹൃത്തായിരിക്കും. നിങ്ങളുമായി ഏറ്റവും അടുപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് എന്ത് വന്നാലും അതില്‍ ഒരു മാറ്റവുമുണ്ടാകില്ല. സുഹൃത്തിനെ സാന്ത്വനിപ്പിക്കാന്‍ ആവശ്യസമയത്ത് എപ്പോഴും മികച്ച വാക്കുകളുമായി വരുന്ന വ്യക്തിയായിരിക്കില്ല നിങ്ങള്‍. അതുപോലെ സുഹൃത്തിന് വേണ്ടി ഒരു പ്രശ്നമുണ്ടാക്കുമ്പോള്‍ അതില്‍ ഇടപെടുന്ന ആദ്യത്തെ വ്യക്തിയുമായിരിക്കില്ല നിങ്ങള്‍. പക്ഷേ അവര്‍ നിങ്ങള്‍ എപ്പോഴും ആശ്രയിക്കുന്നുണ്ട്.

എന്തൊക്കെ സംഭവിച്ചാലും അത് അങ്ങനെയായിരിക്കും. സുഹൃത്ത് എപ്പോഴും നിങ്ങളുമായുള്ള സൗഹൃദത്തിന് വില നല്‍കുന്നുണ്ട്. മനസ്സിലുള്ളത് പറയാന്‍ ഒരു മടിയും നിങ്ങള്‍ക്കുണ്ടാവില്ല. ഇനി തൊപ്പി ധരിച്ച ആളെയാണ് കാണുന്നതെങ്കില്‍, സുഹൃത്തിന്റെ ഒരു ദിനം തമാശകള്‍ കൊണ്ട് ആഹ്ലാദഭരിതമാക്കുന്നയാളായിരിക്കും നിങ്ങള്‍. എന്ത് സാഹചര്യമായാലും അത് അങ്ങനെയായിരിക്കും. ഒരു അന്തരീക്ഷം ഹൃദ്യമാക്കാന്‍ നിങ്ങളുടെ തമാശയ്ക്ക് സാധിക്കും. കാര്യങ്ങള്‍ നിങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ല എന്നതിന് അര്‍ത്ഥം അതുകൊണ്ടില്ല. എല്ലാ കാര്യങ്ങളും നിങ്ങളുടെ മനസ്സിലുണ്ടാവും. തമാശ കൊണ്ട് ആരെയും മുറിവേല്പ്പിക്കാതിരിപ്പിക്കാനും നിങ്ങള്‍ ശ്രമിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications