ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കം; പെഗാസസ് ഫോൺ ചോർത്തൽ തള്ളി കേന്ദ്ര ഐടി മന്ത്രി
റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതെന്നും ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണിതെന്നും മന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം ഫോൺ ചോർത്തിയെന്ന ആരോപണം തള്ളി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യൻ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് റിപ്പോർട്ടുകളെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതെന്നും ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
പെഗാസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ നേരത്തെ തന്നെ മന്ത്രി നിഷേധിച്ചിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു രണ്ട് ദിവസം മുമ്പ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications