Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴികാട്ടിയായത് പ്രണബ് മുഖര്‍ജിയെന്ന് നരേന്ദ്രമോദി !!!

ദില്ലി: തന്റെ രക്ഷകര്‍ത്താവും വഴികാട്ടിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിലെത്തിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി മോദി പറഞ്ഞ വാക്കുകളാണിവ.

ദില്ലി രാഷ്ട്രീയത്തില്‍ കൈപിടിച്ച് നടത്തിയത് പ്രണബ് ദായാണ്. ദില്ലിയില്‍ പുതിയ ആളായിരുന്ന എന്റെ വഴികാട്ടി അദ്ദേഹമായിരുന്നു-മോദി പറയുന്നു. രാഷ്ട്രപതി ഭവനിലെ മ്യൂസിയത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ പുകഴ്ത്തിയത്.

Naredndra Modi

ഗുജറാത്ത് മുഖ്യമന്ത്രിയായി 13 വര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്തെത്തുന്നത്. ദില്ലി രാഷ്ട്രീയയം അപരിചതമായിരുന്നു. ആഘട്ടത്തില്‍ ഒരു രക്ഷകര്‍ത്താവിനേപ്പോലെ വഴികാട്ടിയായി മുന്നോട്ട് നയിച്ചത് പ്രണബ് ദായാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമേ ആ സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവുകയെന്നും മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ ജനകീയ പ്രവര്‍ത്തന രീതിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഉന്നത അധികാര കേന്ദ്രവും സാധാരണണക്കാരനും ഒത്തു ചേരുന്ന ഇടമായി പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനെ മാറ്റി. വ്യത്യസ്ഥ
രാഷ്ടീയ പശ്ചാത്തലമുള്ളവരാണെങ്കിലും എങ്ങനെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹത്തില്‍ നിന്ന് മനസിലാക്കാമെന്നും മോദി പറഞ്ഞു.

Read More: തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+