പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയെ ഹിന്ദുത്വ കക്ഷികളെല്ലാം കൈവിട്ട നിലയിലാണ്. പാര്‍ട്ടിയുടെ സ്വന്തക്കാരനായിരുന്നു ബാബാ രാംദേവ് പരസ്യമായി തന്നെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്്. പെട്രോളും ഡിസലും സര്‍ക്കാര്‍ 35 രൂപയ്ക്ക് വില്‍ക്കണമെന്നാണ് രാംദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കാര്യങ്ങള്‍ സര്‍ക്കാര്‍ എനിക്ക് ചെയ്ത് തരണം. എനിക്ക് ചുമത്തുന്ന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എങ്കില്‍ ഈ വിലയ്ക്ക് ഈ ഇന്ധനം നല്കാന് തനിക്കാവുമെന്നും രാംദേവ് പറഞ്ഞു. അതേസമയം ഇന്ധനത്തിനുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് രാംദേവ്.

ഇന്ധന നികുതി കുറച്ചാല്‍ രാജ്യത്തിന്റെ പ്രവര്‍ത്തനമൊന്നും താളം തെറ്റില്ല. വരുമാനത്തില്‍ കുറവുണ്ടെങ്കില്‍ ധനികരായ വ്യക്തികള്‍ക്ക് കൂടുതല്‍ നികുതി ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാവട്ടേയെന്നും രാംദേവ് പറഞ്ഞു. ജിഎസ്ടിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരേണ്ടത്. ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട കാര്യമാണിത്. 28 ശതമാനം ജിഎസ്ടി എന്ന നിരക്ക് അപ്രയോഗികമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി സര്‍ക്കാരിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് രാംദേവ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്നും സാധനങ്ങളുടെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications