സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തെന്ന് രാജ്‌നാഥ് സിംഗ്... പക്ഷേ അതിന് കാരണം ഗാന്ധി
ദില്ലി: ബിജെപി നേതാക്കള്‍ക്ക് ചരിത്രമെന്നത് എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സാണെന്ന് പൊതുവെ ആളുകള്‍ പറയാറുണ്ട്. ഇപ്പോഴിതാ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വീര സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തുവെന്ന് സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് മാപ്പപേക്ഷ ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം നല്‍കിയതെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു.
കടുത്ത ദേശീയവാദിയായിരുന്നു അദ്ദേഹം. 20ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ ആദ്യ സൈനിക തന്ത്രജ്ഞന്‍ ആയിരുന്നു സവര്‍ക്കര്‍. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രവാദികള്‍ സവര്‍ക്കറെ ഫാസിസ്റ്റായി തെറ്റായി ചിത്രീകരിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
{photo-feature}
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications