ശില്‍പ്പ ഷെട്ടിക്ക് നഷ്ടമാകുന്നത് രണ്ട് കോടി, സൂപ്പര്‍ ഡാന്‍സറില്‍ ഒരു മാസത്തോളം പങ്കെടുക്കില്ല
മുംബൈ: രാജ് കുന്ദ്ര പോണ് കേസില്‍ അറസ്റ്റിലായതോടെ നടി ശില്‍പ്പ ഷെട്ടിക്ക് നഷ്ടമാകുന്നത് കോടികള്‍. ഡാന്‍സ് റിയാലിറ്റി ഷോയിലാണ് സൂപ്പര്‍ ഡാന്‍സ് ചാപ്റ്റര്‍ 4 ആണ് നടിക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന പരിപാടി. ഇതില്‍ ജഡ്ജുമാരിലൊരാളാണ് ശില്‍പ്പ ഷെട്ടി. നേരത്തെ മുംബൈ പോലീസ് ചോദ്യം ചെയ്യാനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോള്‍ നടി പൊട്ടിത്തെറിച്ചിരുന്നു. രാജ് കുന്ദ്രയോടും തനിക്ക് അവസരങ്ങള്‍ നഷ്ടമായതും ധനനഷ്ടമുണ്ടായതുമെല്ലാം ശില്‍പ്പ ഷെട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് വലിയൊരു തുക തന്നെയാണ് നഷ്ടമായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.

അതേസമയം സൂപ്പര്‍ ഡാന്‍സര്‍ ഷോയില്‍ നിന്ന് നടി വിട്ടുനില്‍ക്കുകയാണ്. ഒരുമാസത്തോളം ഡാന്‍സ് ഷോയില്‍ നടി പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കോടിയുടെ നഷ്ടമാണ് നടിക്കുണ്ടായിരിക്കുന്നത്. ഷോയില്‍ നിന്ന് നടിക്ക് ലഭിക്കുന്ന വരുമാനമാണിത്. റിയാലിറ്റി ഷോകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ശില്‍പ്പ ഷെട്ടി. ഒരു എപ്പിസോഡിന് 18 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെയാണ് ഒരു എപ്പിസോഡിന് നടി ഈടാക്കുന്നത്. നിലവില്‍ മറ്റ് പരിപാടികളിലൊന്നും നടി പങ്കെടുക്കുന്നില്ല. ശില്‍പ്പ ഷെട്ടിയുടേതായി അവസാനം വന്ന സിനിമ ഹംഗാമ രണ്ടാം ഭാഗമാണ്. ഇതിന് ശേഷം നടി മറ്റ് പ്രൊജക്ടുകള്‍ എടുത്തിട്ടുണ്ടോ എന്നും വ്യക്തമല്ല.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്ലര് പുറത്ത്
Recommended Video
സൂപ്പര്‍ ഡാന്‍സറിന്റെ രണ്ട് എപ്പിസോഡുകളാണ് ആഴ്ച്ചയില്‍ ഉണ്ടാവാറുള്ളത്. 50 ലക്ഷം രൂപയ്ക്ക് അടുത്ത് നടി ഇത്തരത്തില്‍ ലഭിക്കുന്നുണ്ടാവും. അടുത്ത രണ്ട് മൂന്ന് ആഴ്ച്ചകള്‍ കൂടി നടി ഈ ഷോയ്ക്കുണ്ടാവില്ല. ഈ ഡാന്‍സ് ഷോയിലെ താരങ്ങളും ജഡ്ജുമാരും നേരത്തെ തന്നെ ശില്‍പ്പ ഷെട്ടിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. ബോളിവുഡിലെ പല താരങ്ങളും പരസ്യമായ പിന്തുണ നടിക്ക് നല്‍കിയിരുന്നു. അതേസമയം രാജ് കുന്ദ്രയുടെ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ അടക്കം പുറത്തുവരുന്ന സാഹചര്യത്തില്‍ നടി പൊതുമധ്യത്തില്‍ വരുന്നത് ഇനിയും വൈകിയേക്കും. അതേസമയം സൂപ്പര്‍ താര് ഡാന്‍സറില്‍ മറ്റ് താരങ്ങളെയും ജഡ്ജുമാരായി പരീക്ഷിക്കുന്നുണ്ട്.
നടി കരിഷ്മ കപൂറിനെയാണ് ജഡ്ജായി തല്‍ക്കാലത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇത് ഒരു എപ്പിസോഡിലേക്ക് മാത്രമാണ്. അടുത്ത എപ്പിസോഡില്‍ നടന് റിതേഷ് ദേശ്മുഖും താരത്തിന്റെ ഭാര്യ ജെനിലിയയും പ്രത്യേക ക്ഷണിതാവായി എത്തും. നിലവില്‍ നടിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി ചാനലില്‍ ആരും പറഞ്ഞിട്ടില്ല. തല്‍ക്കാലത്തേക്ക് നടിക്ക് പകരക്കാരെ കൊണ്ടുവരാന്‍ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷം കേസ് ഒന്നടങ്ങിയ ശേഷം ഷൂട്ടില്‍ പങ്കെടുക്കാനാണ് ശില്‍പ്പ ഷെട്ടിയുടെ തീരുമാനം. ജൂലായ് 19നാണ് രാജ് കുന്ദ്ര പോണ് വീഡിയോ കേസില്‍ അറസ്റ്റിലാവുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications