ബാംഗ്ലൂര്‍ നഗരത്തിൽ ഭൂചലനം.. നേരിയ ഭൂചലനം അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും!!
കേരളത്തില്‍ ശക്തമായ മഴയും വെള്ളപൊക്കവും ജനങ്ങളെ ദുരിത്തിലാക്കിയപ്പോള്‍ ബംഗ്ലൂരുവില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ബംഗ്ലൂരുവിലെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് വൈകുന്നേരം 3 മണിയ്ക്കും 4 മണിയ്ക്കുമുള്ളില് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചലനം അനുഭവപ്പെട്ടതോടെ പലരും വീടുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

ശക്തമായ ശബ്ദമുണ്ടാവുകയും വീടുകള്‍ വീടുകളും മറ്റും കുലുങ്ങുകയും ചെയ്തിരിക്കുകയാണ്. കര്‍ണാടക നാച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്റര്‍ വാര്‍ത്ത സ്ഥിതികരിച്ചിരിക്കുകയാണ്. രാജരാജേശ്വരി നഗറിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഭൂചലനം അനുഭവപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ബിടിഎം ലേ ഔട്ട്, കുമ്മാരസ്വാമി ലേ ഔട്ട്, വിജയനഗര്‍, കേങ്ങേരി, വിജയനഗര്‍, ഉത്തരഹള്ളി, തുടങ്ങി സ്ഥലങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യമായ പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications