Authors » Ambili John

AUTHOR PROFILE OF Ambili John

Senior Sub Editor
അമ്പിളി ജോണ്‍ എന്ന ഞാന്‍ മലയാളം ഫില്‍മിബീറ്റിലെ സീനിയര്‍ സബ്-എഡിറ്റാണ്. 2015-2016 കാലഘട്ടത്തിലാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴില്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമ കരസ്ഥമാക്കുന്നത്. ജയ്ഹിന്ദ് ചാനലില്‍ ഇന്റേര്‍ണ്‍ഷിപ്പിലൂടെയാണ് കരിയറിന് തുടക്കം കുറിക്കുന്നത്. നവമാധ്യമങ്ങളുടെ പ്രധാന്യം മനസിലാക്കി ഓണ്‍ലൈന്‍ മീഡിയയിലേക്ക് ചുവടുവെച്ചു. അങ്ങനെയാണ് 2016 ല്‍ ഇവാര്‍ത്ത (evartha)യില്‍ ജോയിന്‍ ചെയ്യുന്നത്. ഡിജിറ്റല്‍ മേഖലയിലെ വാര്‍ത്ത പ്രധാന്യം മനസിലാക്കിയതോടെ ഓണ്‍ലൈനില്‍ തന്നെ ചുവടുറപ്പിച്ചു. 2017 ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ (Oneindia)യുടെ ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യുന്നത്. ബഹുഭാഷ പോര്‍ട്ടലായ വണ്‍ഇന്ത്യയുടെ സിനിമാ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഫില്‍മിബീറ്റി (Filmibeat) നൊപ്പമാണ് ജോയിന്‍ ചെയ്യുന്നത്. സിനിമയോടുള്ള താല്‍പര്യമാണ് ഫില്‍മിബീറ്റിന്റെ ഭാഗമാവാന്‍ കാരണം. ആറ് വര്‍ഷത്തോളം നീണ്ട കരിയര്‍ മുന്നോട്ട് കൊണ്ട് പോവുകയാണ്. സബ്-എഡിറ്റര്‍ പോസ്റ്റില്‍ നിന്നും സീനിയര്‍ സബ് എഡിറ്ററായി പ്രൊമോഷന്‍ ലഭിച്ചു. നിലവില്‍ ടെലിവിഷന്‍, സിനിമ, മേഖലയിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് വരുന്നു.

Latest Stories of Ambili John

മുരളീധരന്‍ പണിതുടങ്ങി! ഹസ്സന്റെ ഫേസ്ബുക്കില്‍ പൊങ്കാല... 'ഒന്ന് ഇറങ്ങിപ്പോയിക്കൂടെ', 'കടിച്ചുതൂങ്ങരുത് പ്ലീസ്'

Ambili John  |  Saturday, July 03, 2021, 16:32 [IST]
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും നിയമിച്ചുകഴിഞ്ഞു. അടുത്തതാ...

ബാംഗ്ലൂര്‍ നഗരത്തിൽ ഭൂചലനം.. നേരിയ ഭൂചലനം അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും!!

Ambili John  |  Thursday, August 16, 2018, 19:22 [IST]
കേരളത്തില്‍ ശക്തമായ മഴയും വെള്ളപൊക്കവും ജനങ്ങളെ ദുരിത്തിലാക്കിയപ്പോള്‍ ബംഗ്ലൂരുവില്‍ ഭ...

മലയാളികളുടെ പഴയ മഞ്ജു വാര്യര്‍ തന്നെയാണ് ഇന്നും! ഇനിയും തോല്‍പ്പിക്കാനാവില്ല ഈ സ്ത്രീ സൗന്ദര്യത്തെ!!

Ambili John  |  Tuesday, December 19, 2017, 14:08 [IST]
മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവങ്ങൡ നിന്നും സിനിമയ...

ഇസ്ലാം വിരുദ്ധത തുറന്നുകാട്ടി അമേരിക്ക; മുസ്ലിം പൗരന്മാരെ വിമാനത്താവളത്തില്‍ തടയുന്നു

Ambili John  |  Wednesday, February 15, 2017, 11:20 [IST]
ന്യൂയോര്‍ക്ക്: മുസ്ലീം സമുദായത്തോടുള്ള അമേരിക്കയുടെ നിലപാട് വ്യക്തമാക്കി നാസ ശാസ്ത്രജ്ഞന...