ശരിയ്ക്കും ഷിമോഗയില്‍ കാന്‍സര്‍ ഭേദപ്പെടുത്തുമോ?
കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ നാരസിപുരയിലാണ് നാരായണ മൂര്‍ത്തി താമസിയ്ക്കുന്നത്. തന്റെ വീട്ടില്‍ വച്ചാണ് അദ്ദേഹം രോഗികള്‍ക്ക് മരുന്ന് നല്‍കുന്നത് . ബ്രാഹ്മണനായ അദ്ദേഹത്തിന്റെ പൂര്‍വ്വികരും വൈദ്യന്മാരായിരുന്നുവെന്നാണ് അവകാശപ്പെടുന്നത് .
വൈദ്യശാസ്ത്രത്തില്‍ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും നാട്ടുവൈദ്യമാണ് അദ്ദേഹം പരീക്ഷിയ്ക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള ഔഷധതോട്ടത്തില്‍ നിന്നും തൊണ്ടയിലെ കാന്‍സര്‍ മതല്‍ ബ്ളഡ് കാന്‍സര്‍ വരെയുള്ളവയുടെ മരുന്ന് കണ്ടെത്തും . അവ രോഗികള്‍ക്ക് സൗജന്യമായി നല്‍കും .

എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് ചികിത്സ നല്‍കുന്നത്. ചികിത്സയ്ക്ക് പണം നല്‍കണമെന്നുള്ളവര്‍ക്ക് വീട്ടിനുള്ലിലെ ഇരുമ്പ് പെട്ടിയില്‍ പണം നിക്ഷേപിയ്ക്കാം . ഇതും നിര്‍ബന്ധമില്ല. ഈ പണം തങ്ങളുടെ ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടിയാണ് കുടുംബം ഉപയോഗിയ്ക്കുന്നത്.
30 ഏക്കക്കര് ഭൂമിയിലാണ് അദ്ദേഹം തന്റ ഔഷധ തോട്ടം വളര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്തുന്നതിന് പുറമെ അമേരിയ്ക്ക , ബ്രിട്ടണ്, കുവൈത്ത് , ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും രോഗികള്‍ എത്താറുണ്ടെന്ന് പറയുന്നു .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications