Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ.ഡിയുടെ പ്രത്യേക അധികാരം ഉറപ്പിച്ച് സുപ്രീംകോടതി; ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളി

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുകൡ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ ഡി ) അധികാരപരിധി ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. ഇ ഡിയില്‍ നിക്ഷിപ്തമായ സുപ്രധാന അധികാരങ്ങള്‍ സുപ്രീംകോടതി ശരിവെച്ചു. സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരവും കോടതി ശരിവെച്ചിട്ടുണ്ട്.

അറസ്റ്റിനും പരിശോധനക്കുമുള്ള അധികാരം ഇ ഡിക്കുണ്ട്. ഇ സി ഐ ആര്‍, എഫ് ഐ ആറിന് സമാനമല്ല. ഇ സി ഐ ആര്‍ രഹസ്യമായി പരിഗണിക്കാം എന്നും പ്രതിക്ക് നല്‍കേണ്ടതില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം കോടതി വഴി പ്രതിക്ക് ഇ സി ഐ ആര്‍ പകര്‍പ്പ് ആവശ്യപ്പെടാം എന്നും സുപ്രീംകോടതി അറിയിച്ചു.

SC

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം വിചാരണ കോടതിയിലേക്ക്; ഇനി അതിവേഗം വിചാരണ

അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍

Recommended Video

cmsvideo
    കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+