വിശാലും കുസുമവും ഒന്നിക്കുമോ? ഇനി 4 ദിവസം; 10 രൂപ നോട്ടിലെ കാമുകിയുടെ വാക്കുകൾ വൈറൽ
പ്രണയം വളരെ രസമുള്ള എന്നാൽ അതുപോലെ തന്നെ പല പ്രശ്‌നങ്ങളം ഉള്ള ഒന്നാണ്. പ്രണയിക്കുന്നത് ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ആണെങ്കിൽ ചെറിയ കാര്യമല്ല. എല്ലാ പ്രണയവും വിജയമാകണമെന്നില്ല. പലപ്പോഴും പ്രണയ വിവാഹങ്ങൾ മാതാപിതാക്കൾ എതിർക്കാറുണ്ട്. വീട്ടിൽ നിന്ന് പുറത്തുവിടാതെയും ആശയവിനിമയും മൊത്തത്തിൽ ഇല്ലാതാക്കിയുമെക്കെ ബന്ധം നിർത്താൻ ശ്രമിക്കാറുമുണ്ട്. ഇപ്പോൾ അത്തത്തിൽ ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്.
ഒരു പത്തു രൂപ നോട്ടീൽ തന്റെ കാമുകനായി കാമുകി എഴുതിയ സന്ദേശമാണ് വൈറൽ ആയിരിക്കുന്നത്. വിശാലേ ഏപ്രിൽ 26 ന് എന്റെ വിവാഹമാണ്, ദയവ് ചെയ്ത എന്നെ കൊണ്ടുപോകൂ. ഞാൻ നിന്നെ സ്‌നേഹിക്കുന്നു, നിങ്ങളുടെ കുസുമം എന്നാണ് നോട്ടിൽ കാമുകി കുറിച്ചത്. എന്തായാലും ഇരുവരും ഒന്നിക്കുമോ അറിയാനുള്ള കാത്തിരിപ്പിലാണ് സോഷ്യൽമീഡിയ. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. അതിന് മുമ്പ് ഈ നോട്ട് കാമുകന്റെ കയ്യിൽ എത്തണം.

പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തതോടെ 400-ലധികം ലൈക്കുകൾ ലഭിച്ചു. കമന്റ് വിഭാഗത്തിൽ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങൾ ഒന്നാവേണ്ടവരാണ് എങ്കിലും തീർച്ചയായും അത് നടക്കുമെനന്നാണ് ചിലർ പറയുന്നത്. എന്തായാലും കല്യാണത്തിന് മുമ്പ് ഈ സന്ദേശം എത്തേണ്ട ആഴളുടെ പക്കൽ എക്കട്ടേ എന്നാണ് ചിലർ പറയുന്നത്.
കാര്യങ്ങൾ അറിയിക്കാൻ പല മാർഗങ്ങളും നിലിൽക്കേ എന്തിനാണ് ഇങ്ങനെ ഒരു പത്ത് രൂപ നോട്ടിൽ യുവതി ഇങ്ങനെ എഴുതിയിരിക്കുന്നത്. അത് ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്നാണ് ചിലുടെ സംശയം. എന്തായാലും വിവാഹ ദിനത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്ല്ലാവരും.ഈ പ്രണത്തി ഇവർ വിജയിക്കണമെന്നാണ് യോഗമെങ്കിൽ കാമുകിയുടെ വാക്കുകൾ കാമകൻ തേടി എകത്തുനെന്നും ഇവർ ഒന്നിക്കുമെന്നുമാണ ്ആളുകൾ പറയുന്നു.
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..












Click it and Unblock the Notifications