Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...

ഒറ്റ രാത്രി കൊണ്ട് വീഡിയോകള്‍ വൈറലാകുന്ന വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ടിക് ടോക്ക്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി രസകരമായതും ആവേശകരമായതുമായ നിരവധി വീഡിയോകളുടെ സ്വര്‍ണഖനി കൂടിയാണ് ടിക് ടോക്ക്.


ഫേസ്ബുക്കിൽ വർഗായ പരാമർശം; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്നു, യുവാവിനെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടു!

ഓരോ ദിവസവും നമ്മള്‍ രസകരമായ വിവിധ തരം വീഡിയോകള്‍ ടിക് ടോക്കില്‍ കാണാറുണ്ട്. അത്തരത്തിലൊരു രസകരമായ വീഡിയോ ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത് തെലങ്കാനയില്‍ നിന്നാണ്. തെലുങ്ക് സിനിമയായ ഡി കെ ബോസിലെ 'പടിപൊയാ' എന്ന ഗാനം പാടി ഒരു തെലുങ്ക് യുവതി സ്റ്റെയര്‍ കെയ്‌സ് കയറുന്നതാണ് വീഡിയോ. അവസാനത്തെ പടിയിലെത്തിയപ്പോള്‍ ഗംഭീര സ്വരവുമായി ഇരിക്കാനുള്ള ശ്രമത്തിലായിരുന്നു.

Tik Tok

എന്നാല്‍ നിമിഷങ്ങള്‍ക്കകം യുവതി സ്‌റ്റെയര്‍ കേസില്‍ നിന്നും താഴേക്ക് വീണു. തമാശയെന്തെന്നാല്‍ പാട്ട് നിര്‍ത്തുന്ന അതേസമയത്താണ് യുവതി വീഴുന്നതും. അതായത് പടിപോയാ എന്ന് പറയുന്ന അതേ സമയം പടിയില്‍ നിന്നും വീഴുന്നു. ഇരിക്കുന്നതിനിടെ പടിയിലേക്ക് നോക്കാതെ ക്യാമറയിലേക്ക് നോക്കിയതാണ് വീഴാന്‍ കാരണം.

വിനോദത്തിന്റെ വലിയൊരു സ്രോതസ്സായി ടിക് ടോക്ക് ഇപ്പോള്‍ മാറിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫോളോവേഴ്്സ് കാരണം നിരവധി സാധാരണക്കാര്‍ ഈ ആപ്പ് വഴി സെലിബ്രിറ്റികളായി മാറി. പാവപ്പെട്ടവരുടെ അജയ് ദേവ്ഗണ്‍ മുതല്‍ രണ്‍വിര്‍ സിംഗ് വരെ ടിക് ടോക്കില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+