കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍സിപി സിങ് ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞേക്കും: സാധ്യത ഉപേന്ദ്ര കുശ്വാഹയ്ക്ക്

Google Oneindia Malayalam News

പട്ന: കേന്ദ്ര മന്ത്രിസഭയില്‍ അംഗമായതോടെ ജനതാദള്‍ യുണൈറ്റഡ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ആര്‍സിപി സിങ് ഒഴിഞ്ഞേക്കും. ജൂലൈ 31 ന് നടക്കാനിരിക്കുന്ന ജെഡിയുവിന്റെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിലവിലെ ദേശീയ പ്രസിഡന്റ് ആർ‌സി‌പി സിങ്ങിനെ മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതേ യോഗത്തില്‍ തന്നെ പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുകയും ചെയ്തേക്കും.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

കേന്ദ്ര മന്ത്രിസഭയില്‍ ഇടം പിടിച്ചതോടെ തന്നെ ആര്‍സിപി സിങ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താവുമെന്ന കാര്യം വ്യക്തമായിരുന്നു. ആർസിപി സിങ് കേന്ദ്രമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കുന്നതിൽ പാർട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്. ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിച്ചിരുന്ന നിതീഷ് കുമാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

 nitish-kumar-

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Canada cancelled all flight services from India | Oneindia Malayalam

ആർസിപി സിങിന് മാറിയാൽ മുന്‍ കേന്ദ്രമന്ത്രികൂടിയായ ഉപേന്ദ്ര കുശ്വാഹയെ പാർട്ടി അധ്യക്ഷനാക്കാനാണ് സാധ്യത. നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. ആര്‍എല്‍സിപി നേതാവായിരുന്നു ഉപേന്ദ്ര കുശ്വാഹ അടുത്തിടെ തന്‍റെ പാര്‍ട്ടിയെ ജെഡിയുവില്‍ ലയിപ്പിക്കുകകയായിരുന്നു. നിലവില്‍ ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷനാണ് ഉപേന്ദ്ര കുശ്വാഹ.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Union Minister RCP Singh may step down as JDU president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X